Celebs»Jomol
    ജോമോൾ

    ജോമോൾ

    Actress
    Born : 01 Jan 1982
    Birth Place : kozhikode
    ചലചിത്ര നടിയാണ് ജോമോള്‍.യഥാര്‍ത്ഥ പേര് ഗൗരി ചന്ദ്രശേഖര പിള്ള. 1982 ജനുവരി ഒന്നിന് ജനനം.കോഴിക്കോടാണ് സ്വദേശം ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് കടന്നു വന്നത്.അതിനുശേഷം... ReadMore
    Famous For
    ചലചിത്ര നടിയാണ് ജോമോള്‍.യഥാര്‍ത്ഥ പേര് ഗൗരി ചന്ദ്രശേഖര പിള്ള. 1982 ജനുവരി ഒന്നിന് ജനനം.കോഴിക്കോടാണ് സ്വദേശം ഒരു വടക്കന്‍ വീരഗാഥ എന്ന ചിത്രത്തില്‍ ഉണ്ണിയാര്‍ച്ചയുടെ ബാല്യകാലം അവതരിപ്പിച്ചുകൊണ്ടാണ് ചലചിത്രരംഗത്തേക്ക് കടന്നു വന്നത്.അതിനുശേഷം മൈഡിയര്‍ മുത്തച്ഛന്‍ എന്ന സിനിമയിലും ബാലതാരമായി ആഭിനയിച്ചു. 

    പിന്നീട് 1998ല്‍ പുറത്തിറങ്ങിയ എന്നു സ്വന്തം ജാനകിക്കുട്ടി എന്ന സിനിമയിലൂടെ നായികയായി  അഭിനയിച്ചു.ഈ  ചിത്രത്തിലെ അഭിനയത്തിന് ആ വര്‍ഷത്തെ  മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌ക്കാരം ലഭിച്ചു.നിരവധി തമിഴ് ചിത്രങ്ങളിലും ജോമോള്‍ അഭിനയിച്ചിട്ടുണ്ട്.തില്ലാന തില്ലാന, രാക്കിളിപാട്ട്, ദീപസ്തംഭം മഹാശ്ചര്യം,...
    Read More
    ജോമോൾ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X