Malayalam»Movies»Chithrashalabham
    ചിത്രശലഭം

    ചിത്രശലഭം

    Release Date : 1998
    Critics Rating
    100+
    Interseted To Watch
    ടി.എ റസാക്കിന്റെ തിരക്കഥയില്‍ കെ.ബി മധു സംവിധാനം ചെയ്ത ചിത്രമാണ് ചിത്രശലഭം. ജയറാം,ബിജു മേനോന്‍,ദേവന്‍,ജോമോള്‍,സുകുമാരി എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. ഋഷികേഷ് മുഖര്‍ജിയുടെ പ്രസിദ്ധമായ ആനന്ദ് എന്ന ഹിന്ദി ചിത്രത്തിന്റെ റീമേക്കണ് ചിത്രം. യൂസഫലി കേച്ചേരിയുടെ വരികള്‍ക്ക് പെരുമ്പാവൂര്‍ ജി രവീന്ദ്രനാഥാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ജി മുരളി എഡിറ്റിങ്ങും,പി സുകുമാര്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ന്യൂ ജനറേഷന്‍ സിനിമയുടെ ബാനറില്‍ ജയരാജ് ആണ് സംഗീതം പകര്‍ന്നിരിക്കുന്നത്.

    • കെ ബി മധു
      Director
    • ജയരാജ്‌
      Producer
    • പെരുമ്പാവൂർ ജി രവീന്ദ്രനാഥ്
      Music Director
    • യൂസഫലി കേച്ചേരി
      Lyricst
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X