Celebs»Devan
    ദേവൻ

    ദേവൻ

    Actor/Producer
    Born : 08 Jan 1952
    മലയാളത്തിലെ പ്രശസ്ച ചലച്ചിത്ര നടനാണ്‌ ദേവന്‍. മലയാളചലച്ചിത്ര സംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവനാണ്. 1984ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ്  ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985ല്‍ പുറത്തിറങ്ങിയ കൈയും... ReadMore
    Famous For
    മലയാളത്തിലെ പ്രശസ്ച ചലച്ചിത്ര നടനാണ്‌ ദേവന്‍. മലയാളചലച്ചിത്ര സംവിധായകനായ രാമു കാര്യാട്ടിന്റെ അനന്തരവനാണ്. 1984ല്‍ പുറത്തിറങ്ങിയ വെള്ളം എന്ന ചിത്രത്തിന്റെ നിര്‍മ്മാതാവായാണ്  ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. 1985ല്‍ പുറത്തിറങ്ങിയ കൈയും തലയും പുറത്തിടരുത് എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് ഊഴം, ആരണ്യകം, സൈമണ്‍ പീറ്റര്‍ നിനക്കു വേണ്ടി, ഒരു മിന്നാമിനുങ്ങിന്റെ നുറുങ്ങുവെട്ടം തുടങ്ങിയ ചിത്രങ്ങളില്‍ നായകനായി അഭിനയിച്ചു. പിന്നീട് പ്രതിനായകനായും സ്വഭാവനടനായും ചലച്ചിത്ര രംഗത്ത് സജീവമായി. മലയാളത്തിനുപുറമെ തെലുങ്ക്, തമിഴ് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. ഏതാനും ടി വി സീരിയലുകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2004ല്‍...
    Read More
    ദേവൻ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X