Celebs»K B Madhu
    കെ ബി മധു

    കെ ബി മധു

    Director
    നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് കെ ബി മധു. പ്രശസ്ത സംവിധായകന്‍ ജയരാജിന്റെ അസോസിയേറ്റ് ആയിട്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്.  ഋഷികേശ് മുഖര്‍ജിയുടെ ആനന്ദ് എന്ന ചിത്രം മലയാളത്തില്‍ ചിത്രശലഭം എന്ന പേരില്‍... ReadMore
    Famous For
    നിര്‍മ്മാതാവ്, സംവിധായകന്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് കെ ബി മധു. പ്രശസ്ത സംവിധായകന്‍ ജയരാജിന്റെ അസോസിയേറ്റ് ആയിട്ടാണ് സിനിമാ ജീവിതം ആരംഭിക്കുന്നത്.  ഋഷികേശ് മുഖര്‍ജിയുടെ ആനന്ദ് എന്ന ചിത്രം മലയാളത്തില്‍ ചിത്രശലഭം എന്ന പേരില്‍ പുനരാവിഷ്‌കരിച്ചുകൊണ്ടാണ് സ്വതന്ത്രസംവിധായകനാവുന്നത്. പിന്നീട് 1999ല്‍ ദീപസതംഭം മഹാശ്ചര്യം  എന്ന ചിത്രം സംവിധാനം ചെയ്തു. 2000ല്‍ വിനയപൂര്‍വ്വം വിദ്യാധരന്‍ എന്ന ചിത്രവും , 2005ല്‍ ദീപങ്ങള്‍ സാക്ഷി, ഫീമെയില്‍ ഉണ്ണികൃഷ്ണന്‍  എന്നീ ചിത്രങ്ങളും സംവിധാനം ചെയ്തു. വിനയപൂര്‍വ്വം എന്ന ചിത്രത്തിന്റെ കഥയെഴുതിയതും  അദ്ധേഹമാണ്.
    Read More
    കെ ബി മധു അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X