
കമൽ (സംവിധായകൻ)
Director/Producer/Screenplay Writer
Born : 28 Nov 1957
മലയാളചലച്ചിത്ര രംഗത്തെ പ്രശസ്ത്ത സംവിധായകനാണ് കമൽ. കൊടുങ്ങല്ലൂർ മതിലകത്ത് മക്കാർ ഹാജിയുടെ മകനായി 1957 നവംബർ 27-നാണ് അദ്ദേഹത്തിന്റെ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ കലാഭാരതി എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമ്മാവൻ...
ReadMore
Famous For
മലയാളചലച്ചിത്ര രംഗത്തെ പ്രശസ്ത്ത സംവിധായകനാണ് കമൽ. കൊടുങ്ങല്ലൂർ മതിലകത്ത് മക്കാർ ഹാജിയുടെ മകനായി 1957 നവംബർ 27-നാണ് അദ്ദേഹത്തിന്റെ ജനനം. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ്, തൃശൂർ കലാഭാരതി എന്നിവിടങ്ങളിലായാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അമ്മാവൻ യൂസുഫ് പടിയത്തും നടൻ ബഹദൂറുമാണ് ചലച്ചിത്രരംഗത്തേക്കുള്ള പ്രവേശനത്തിന് കമലിന് അവസരമൊരുക്കിയത്. ത്രാസം എന്ന ചിത്രത്തിന് കഥ എഴുതിക്കൊണ്ടായിരുന്നു കമലിന്റെ തുടക്കം. ജോൺ പോളിന്റെ തിരക്കഥയിൽ മോഹൻലാൽ നായകനായി അഭിനയിച്ച് 1986-ൽ പുറത്തിറങ്ങിയ 'മിഴിനീർ പൂക്കൾ' ആണ് കമൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. മലയാളം കൂടാതെ തമിഴിലും, ഹിന്ദിയിലുമായി ഇതുവരെ 42 സിനിമകൾ അദ്ദേഹം സംവിധാനം ചെയ്തിട്ടുണ്ട്. കേരള സംസ്ഥാന ചലച്ചിത്ര...
Read More
-
മലയാളി സൂപ്പര്‍താരങ്ങളുടെ കൃത്യനിഷ്ഠയെ കുറിച്ച് സംവിധായകന്‍ കമല്‍
-
ഒരിക്കല്‍പോലും അദ്ദേഹവുമായി പിണങ്ങിയതായി എന്റെ ഓര്‍മ്മയില്‍ ഇല്ല, സൂപ്പര്‍താരങ്ങളെ കുറിച്ച് കമല്‍
-
'മോഹന്‍ലാല്‍ ഷോക്കേറ്റ് വീണതിന് ശേഷം ഒരു കുലുങ്ങല്‍ ഉണ്ടായിരുന്നു,അന്ന് കട്ട് പറഞ്ഞിരുന്നെങ്കില്‍...
-
പൃഥ്വിരാജിന്റെ നയന്‍ സംസ്ഥാന അവാര്‍ഡിന്! മകന് പുരസ്കാരം നല്കാന് കമല്‍? വിവാദം മുറുകുന്നു!
-
ദിലീപിനെ അന്ന് പറഞ്ഞ് വിട്ടു! അത് വലിയ വിഷമമായി, അത് കണ്ട് തിരിച്ച് വിളിക്കുകയായിരുന്നുവെന്ന് കമല്‍
-
മഞ്ജു വാര്യരോ പൃഥ്വിയോ? ഉത്തരം കുസൃതിയാക്കി കമല്‍! വ്യക്തിപരമായ ചോദ്യം ആരും ചോദിക്കാറില്ലെന്ന് മഞ്ജു
കമൽ (സംവിധായകൻ) അഭിപ്രായം