X
ആമി

ആമി

Drama | 09 Feb 2017 |
Malayalam

2.5 /5 Users

0 /5 Filmibeat

ആമി കഥ

മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരി മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ ചിത്രമാണ് ആമി. കമല്‍ ആണ് ചിത്രത്തിന്റെ സംവിധായകന്‍. കമല്‍ തന്നെയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. മാധവിക്കുട്ടിയായി മഞ്ജു വാര്യര്‍ എത്തിയ ചിത്രം റീല്‍ ആന്‍ഡ് റിയല്‍ സിനിമയുടെ ബാനറില്‍ റാഫേല്‍ തോമസും റോബോ റോബനും ചേര്‍ന്നാണ് നിര്‍മ്മിച്ചത്‌.  മാധവിക്കുട്ടിയുടെ ബാല്യം മുതല്‍ മരണം വരെയുള്ള  കഥ ചിത്രം പറയുന്നു. മാധവിക്കുട്ടിയുടെ ജീവിതവുമായി ബന്ധപെട്ട കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ആഞ്ജലീന, നീലാഞ്ജന എന്നിവരാണ്  മാധവിക്കുട്ടിയുടെ ബാല്യവും കൗമാരവും അവതരിപ്പിച്ചത്‌. പൃഥ്വിരാജ്, മുരളി ഗോപി, അനൂപ് മോനോന്‍, ജ്യോതി കൃഷ്ണ, കെ.പി.എസി. ലളിത, ശ്രീദേവി  അനില്‍ നെടുമങ്ങാട് എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. മധു നീലകകണ്ഠനാണ് ചിത്രത്തിന്റെ ഛായാഗ്രഹകന്‍.
Read More

ആമി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

ആമി ക്രൂ വിവരങ്ങൾ

സംവിധായകന്‍ കമൽ
കഥ കമൽ
സംഗതി കമൽ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം ബിജിബാൽ, എം ജയചന്ദ്രൻ
നിര്‍മ്മാതാവ്‌ റാഫേല്‍ തോമസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

ആമി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • Kites’s essential flaw is the story unfolding at a pace that’s too relaxed. One is certain this would have been a far better film with snappier editing. But then how many films do you see where you can remember the characters long after the film is..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

ആമി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+