
മുരളി ഗോപി
Actor/Screenplay Writer/Producer
Born : 04 Mar 1972
1972 മാർച്ച് 4-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് ഇദ്ദേഹം. ലാൽജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിൽ...
ReadMore
Famous For
1972 മാർച്ച് 4-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് ഇദ്ദേഹം. ലാൽജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി സിനിമയിൽ എത്തുന്നത്. ഈ ചിത്രത്തിന് വേണ്ടി തിരകഥ രചിക്കുകയും, പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തത് മുരളി ഗോപി ആയിരുന്നു. 'ചാഞ്ഞു നിക്കണ' എന്ന ഗാനവും ഈ സിനിമയിൽ അദ്ദേഹം ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം 'രസികൻ സൊദനൈ' എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.
-
മമ്മൂക്കയുടെയും ലാലേട്ടന്റെയും പേര് മാറ്റിനിര്ത്തി മുരളി ഗോപി പറഞ്ഞ ആ മഹാനടന്
-
എമ്പുരാന്റെ പുതിയ വിശേഷം പങ്കുവെച്ച് പൃഥ്വിരാജ്, കമന്റുമായി സുപ്രിയയും ടൊവിനോ തോമസും
-
മുരളി പറഞ്ഞത് കേട്ട് കണ്ണ് തളളി, ലൂസിഫര് 2 എമ്പുരാനെക്കുറിച്ച് പൃഥ്വിരാജ്
-
പൃഥ്വിരാജിനും മോഹന്ലാലിനും തിരക്കാണ്! എമ്പുരാന്‍ വേണ്ടി ഇനിയും കാത്തിരിക്കണമെന്ന് മുരളി ഗോപി
-
ഇന്ദ്രജിത്തിനെ ഭയപ്പെടുത്തി ഫാദർ മാങ്കുന്നത്ത് പൈലി! താക്കോൽ ട്രെയിലർ
-
സിനിമയിലെ മദ്യപാന- പുകവലി രംഗങ്ങള് ഒഴിവാക്കണം! പ്രതികരണവുമായി സിനിമാലോകം
മുരളി ഗോപി അഭിപ്രായം