X
ഹോം » താരങ്ങള്‍ » മുരളി ഗോപി » ജീവചരിത്രം
മുരളി ഗോപി
Actor/Screenplay Writer/Singer

മുരളി ഗോപി ജീവചരിത്രം

1972 മാർച്ച്‌ 4-ന് തിരുവനന്തപുരം ജില്ലയിൽ ജനിച്ചു. മലയാളസിനിമരംഗത്തു മാത്രമല്ല ഇന്ത്യൻ സിനിമയിലെ തന്നെ മികച്ച നടൻമാരിൽ ഒരാളായിരുന്ന ഭരത് ഗോപിയുടെ മകനാണ് ഇദ്ദേഹം. ലാൽജോസ് സംവിധാനം ചെയ്ത 'രസികൻ' എന്ന ചിത്രത്തിലൂടെയാണ് മുരളി ഗോപി‍ സിനിമയിൽ എത്തുന്നത്‌. ഈ ചിത്രത്തിന് വേണ്ടി തിരകഥ രചിക്കുകയും, പ്രധാന വില്ലനെ അവതരിപ്പിക്കുകയും ചെയ്തത് മുരളി ഗോപി ആയിരുന്നു. 'ചാഞ്ഞു നിക്കണ' എന്ന ഗാനവും ഈ സിനിമയിൽ അദ്ദേഹം ആലപിച്ചു. കലാകൌമുദിയിൽ പ്രസിദ്ധീകരിച്ച അദ്ദേഹത്തിനെ ചെറുകഥകളുടെ സമാഹാരം 'രസികൻ സൊദനൈ' എന്ന പേരിൽ റെയിൻബോ ബുക്സ് പ്രസിദ്ധികരിച്ചിട്ടുണ്ട്.
 
 
 
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+