Malayalam»Movies»Quit India
    ക്വിറ്റ് ഇന്ത്യ

    ക്വിറ്റ് ഇന്ത്യ

    Release Date : Aug 2023
    Critics Rating
    Audience Review
    അനൂപ് മേനോന്‍,മുരളി ഗോപി,രഞ്ജിത്ത്,ബൈജു സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വിറ്റ് ഇന്ത്യ. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അനൂപ് മേനോനും,ബൈജുവു രാഷ്ട്രീയക്കാരായി എത്തുമ്പോള്‍ ദല്ലാളിന്റെ വേഷത്തില്‍ മുരളി ഗോപിയും ഒരു ഉന്നത ഉദ്യോഗസ്ഥനായി രഞ്ജിത്തും എത്തുന്നു. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.

    • രാകേഷ് ഗോപന്‍
      Director
    • ഷിബിന്‍ ഫ്രാന്‍സിസ്‌
      Screenplay
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X