ബോക്‌സോഫീസ് ഹിറ്റുകള്‍ക്ക് പിന്നാലെ മലയാളത്തിന്റെ സൂപ്പര്‍താരം മോഹന്‍ലാല്‍ പ്രതിഫലം കുത്തനെ ഉയര്‍ത്തിയിരിക്കുകയാണ്. 2022ല്‍ ഒരു ചിത്രത്തിനായി 8 കോടി മുതല്‍ 20 കോടി വരെയാണ് മോഹന്‍ലാല്‍ വാങ്ങിയ പ്രതിഫലം. താരത്തിന് പിന്നാലെയായി മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന രണ്ടാമത്തെ താരം. മമ്മൂട്ടിക്കും മോഹന്‍ലാലിനും പിന്നാലെയായി 2022ല്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങിയ മലയാള സിനിമയിലെ പ്രമുഖ താരങ്ങളിതാ.