
ഫഹദ് ഫാസില്‍
Actor/Producer
Born : 08 Aug 1983
Birth Place : Alapuzha
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും, ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എസ് ഡി കോളേജിൽ നിന്നും ബി കോം ബിരുദവും, മിയാമി സർവകലാശാലയിൽ...
ReadMore
Famous For
മലയാളത്തിലെ യുവനടന്മാരില്‍ ശ്രദ്ധേയനാണ് ഫഹദ് ഫാസിൽ. തൃപ്പൂണിത്തുറ ചോയ്സ് സ്ക്കൂളിലും, ഊട്ടി ലൗഡേലിലുള്ള ലോറൻസ് സ്ക്കൂളിലുമായാണ് ഫഹദ് സ്ക്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയത്. തുടർന്ന് എസ് ഡി കോളേജിൽ നിന്നും ബി കോം ബിരുദവും, മിയാമി സർവകലാശാലയിൽ നിന്നും ബിരുദാനന്തരബിരുദവും കരസ്ഥമാക്കി. അച്ഛനായ ഫാസിൽ സംവിധാനം ചെയ്ത 'കൈയെത്തും ദൂരത്ത്' എന്ന ചിത്രത്തിലൂടെയാണ് ഫഹദ് സിനിമയിൽ എത്തുന്നത്.
ആദ്യ ചിത്രമായ കൈയെത്തും ദൂരത്ത് കാര്യമായ ചലനങ്ങളൊന്നും ഉണ്ടാക്കിയില്ലെങ്കിലും അതിലെ മനോഹരമായ ഗാനങ്ങൾ ശ്രദ്ധിക്കപ്പെട്ടു. തുടര്‍വിദ്യാഭ്യാസത്തിനായി വിദേശത്തേക്ക് തിരിച്ച ഫഹദ് പിന്നീട് ഏഴുവര്‍ഷങ്ങള്‍ക്കുശേഷമാണ് ചലച്ചിത്രരംഗത്തേക്ക്...
Read More
-
ഫഹദ് ഫാസിലിന്റെ ഷമ്മിയായി ആദ്യം മനസ്സിൽ കണ്ടത് അനിൽ പനച്ചൂരാനെ, തുറന്ന് പറഞ്ഞ് ശ്യാം പുഷ്കരൻ
-
അൽഫോൺസ് പുത്രന്റെ പാട്ടിൽ നയൻതാരയും, ഫഹദ് ഫാസിലിന്റെ പുതുമയുള്ള കുറിപ്പ് വൈറലാകുന്നു
-
ഫഹദില്‍ ഉണ്ടായിരുന്ന സ്പാര്‍ക്ക് ഞാന്‍ അറിഞ്ഞിരുന്നു; ഇപ്പോള്‍ അവന് വന്ന് കീഴടക്കി, എന്ന് പറയാമെന്ന..
-
മമ്മൂട്ടിയും മോഹൻലാലും മാത്രമല്ല, ഈ യൂത്തന്മാരും താരങ്ങളോടൊപ്പമുണ്ട്, പ്രേക്ഷകർ കയ്യടിച്ച മേക്കേ..
-
മോഹന്‍ലാലിനെ കണ്ടപ്പോഴുള്ള അതേ അതിശയമാണ് ഇപ്പോള്‍ ഫഹദിനെ കാണുമ്പോഴും; വേണു പറയുന്നു
-
ഫഹദിന്റെ മെലിഞ്ഞ ലുക്കിലുളള ചിത്രവുമായി നസ്രിയ, പത്ത് വയസ്സ് കുറഞ്ഞത് പോലെയുണ്ടെന്ന് ആരാധകര്‍
-
1യുവനടന്മാരില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടന്‍ കൂടിയാണ് ഫഹദ്.70 മുതല്‍ 80 ലക്ഷം വരെയാണ് ഫഹദിന്റെ പ്രതിഫലം.
ഫഹദ് ഫാസില്‍ അഭിപ്രായം