Celebs»Lijo Pellisserry
    ലിജോ പെല്ലിശ്ശേരി

    ലിജോ പെല്ലിശ്ശേരി

    Director
    മലയാള ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ഇദ്ദേഹം. നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ എന്നീ മൂന്നു ചിത്രങ്ങളാണ് ലിജോ സംവിധാനം ചെയ്തത്. ആദ്യ രണ്ടു ചിത്രങ്ങൾ നിരൂപകപ്രശംസ പിടിച്ചു... ReadMore
    Famous For
    മലയാള ചലച്ചിത്ര രംഗത്തെ ഒരു സംവിധായകനാണ് ലിജോ ജോസ് പെല്ലിശ്ശേരി. അന്തരിച്ച നടൻ ജോസ് പെല്ലിശ്ശേരിയുടെ മകനാണ് ഇദ്ദേഹം. നായകൻ, സിറ്റി ഓഫ് ഗോഡ്, ആമേൻ എന്നീ മൂന്നു ചിത്രങ്ങളാണ് ലിജോ സംവിധാനം ചെയ്തത്. ആദ്യ രണ്ടു ചിത്രങ്ങൾ നിരൂപകപ്രശംസ പിടിച്ചു പറ്റിയെങ്കിലും സാമ്പത്തിക പരാജയങ്ങളായിരുന്നു. 2013-ൽ പുറത്തിറങ്ങിയ ആമേൻ നിരൂപകപ്രശംസ പിടിച്ചുപറ്റിയതോടൊപ്പം പ്രേക്ഷകശ്രദ്ധയും സാമ്പത്തിക വിജയവും നേടി. യുവ താരനിരയെ അണിനിരത്തി പുറത്തിറക്കുന്ന ഡബിള്‍ ബാരല്‍ ആണ് ഒടുവിൽ സംവിധാനം ചെയ്ത ചിത്രം.
     
     
     
     
     
     
    Read More
    ലിജോ പെല്ലിശ്ശേരി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X