
ദിലീപ്
Actor/Singer/Producer
Born : 28 Oct 1968
Birth Place : Aluva
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് ദിലീപ്. ഗോപാലകൃഷ്ണന് എന്നാണ് യഥാര്ത്ഥ പേര്. 1968 ഒക്ടോബര് 27ന് പത്മനാഭന് പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്നിന്ന് പത്താം ക്ലാസ്സ് (1985) പൂര്ത്തിയാക്കിയതിനുശേഷം...
ReadMore
Famous For
മലയാളത്തിലെ പ്രശസ്ത ചലച്ചിത്ര നടനാണ് ദിലീപ്. ഗോപാലകൃഷ്ണന് എന്നാണ് യഥാര്ത്ഥ പേര്. 1968 ഒക്ടോബര് 27ന് പത്മനാഭന് പിള്ളയുടെയും സരോജയുടെയും മകനായി ജനിച്ചു. ആലുവ വിദ്യാധിരാജ വിദ്യാഭവനില്നിന്ന് പത്താം ക്ലാസ്സ് (1985) പൂര്ത്തിയാക്കിയതിനുശേഷം എറണാകുളം മഹാരാജാസ് കോളേജില് നിന്ന് ബി എ എക്കണോമിക്സില് ബിരുതം നേടി. മിമിക്രിയിലൂടെയാണ് ദിലീപ് കലാരംഗത്ത് എത്തിയത്.കലാഭവന് ട്രൂപ്പില് മിമിക്രി കലാകാരനായിട്ടായിരുന്നു തുടക്കം. പില്ക്കാലത്ത് സിനിമയില് സഹസംവിധായകനായും പ്രവര്ത്തിച്ചു. കമല് സംവിധാനം ചെയ്ത എന്നോടിഷ്ടം കൂടാമോ (1992) എന്ന ചിത്രത്തില് ചെറിയൊരു വേഷം ചെയ്തുകൊണ്ട് ചലച്ചിത്ര അഭിനയ രംഗത്ത് തുടക്കം കുറിച്ചു.
-
'തെലുങ്കിലെ നിരവധി നടൻമാർ സ്വവർഗാനുരാഗികൾ, ആ പ്രമുഖ താരത്തെ കൈയോടെ പിടിച്ചു'; വെളിപ്പെടുത്തലുമായി സ..
-
മോഹൻലാൽ 'നല്ല റൗഡി', നടനൊപ്പം സിനിമ ചെയ്യാത്തതിന് കാരണം അത്! കാവ്യ തന്നെ അമ്പരപ്പിച്ച നടിയെന്നും അടൂർ
-
എനിക്ക് നിറം നഷ്ടമാവുന്നു; ശാരീരികാവസ്ഥ തുറന്ന് പറഞ്ഞ് മംമ്ത മോഹൻദാസ്; ഒപ്പമുണ്ടെന്ന് ആരാധകർ
-
എലിസബത്ത് പേടിച്ച് പോയി, ഞാനുമായി വഴക്കാണ്! ഇവിടെ നില്ക്കാന് പേടിച്ചിട്ട് പോകണമെന്ന് പറയുന്നതായി ബ..
-
മാനസിക പ്രശ്നങ്ങൾ മൂലം ചികിത്സയിൽ, സിനിമാ ചടങ്ങ് ഒഴിവാക്കി?; ഒടുവിൽ പ്രതികരിച്ച് ശ്രുതി ഹാസൻ
-
നരകതുല്യമാണ് ഇപ്പോഴത്തെ ജീവിതം! മനസ്സിൽ വീർപ്പുമുട്ടി കിടന്ന ചില കാര്യങ്ങൾ പറയുകയാണ്; മനസുതുറന്ന് ശ്..
ദിലീപ് അഭിപ്രായം
മൂവി ഇന് സ്പോട്ട് ലൈറ്റ്
സെലിബ്രേറ്റി ഇന് സ്പോട്ലൈറ്റ്
Enable