CelebsbredcrumbShafi
    ഷാഫി (സംവിധായകൻ)

    ഷാഫി (സംവിധായകൻ)

    Director
    മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഷാഫി. സംവിധാന ജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. വൺ മാൻ ഷോ, കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയവ ഷാഫിയുടെ... ReadMore
    Famous For
    മലയാളചലച്ചിത്രരംഗത്തെ ഒരു സംവിധായകനാണ് ഷാഫി. സംവിധാന ജോഡികളായ റാഫി മെക്കാർട്ടിനിലെ റാഫിയുടെ സഹോദരൻ കൂടിയാണ് ഷാഫി. വൺ മാൻ ഷോ, കല്യാണരാമൻ, പുലിവാൽ കല്യാണം, തൊമ്മനും മക്കളും, മായാവി, ചോക്കലേറ്റ്, ചട്ടമ്പിനാട്, വെനീസിലെ വ്യാപാരി തുടങ്ങിയവ ഷാഫിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ ചിത്രങ്ങളാണ്.
    Read More
    ഷാഫി (സംവിധായകൻ) അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X