ക്വിറ്റ് ഇന്ത്യ
അനൂപ് മേനോന്‍,മുരളി ഗോപി,രഞ്ജിത്ത്,ബൈജു സന്തോഷ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി രാകേഷ് ഗോപന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ക്വിറ്റ് ഇന്ത്യ. ഷിബിന്‍ ഫ്രാന്‍സിസ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. അനൂപ് മേനോനും,ബൈജുവു രാഷ്ട്രീയക്കാരായി എത്തുമ്പോള്‍ ദല്ലാളിന്റെ വേഷത്തില്‍ മുരളി ഗോപിയും ഒരു ഉന്നത ഉദ്യോഗസ്ഥനായി രഞ്ജിത്തും എത്തുന്നു. ബിജിബാല്‍ ആണ് ചിത്രത്തിന്റെ സംഗീതസംവിധായകന്‍.
ക്വിറ്റ് ഇന്ത്യ ആരാധകര്‍ അപ്ലോഡ് ചെയ്ത ചിത്രങ്ങള്‍
ചിത്രം ക്വിറ്റ് ഇന്ത്യ ന്റെ ഒരു രസകരമായ ഫോട്ടോ ഉണ്ടോ? ഇവിടെ അപ്‌ലോഡ് ചെയ്യുക
Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.


Click it and Unblock the Notifications