ബൈജു
Actor/Producer
Birth Place : Thiruvananthapuram
മലയാള ചലച്ചിത്ര താരമാണ് ബൈജു. 1982 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ 'മണിയന് പിള്ള അഥവാ മണിയന്‍പിള്ള' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നൂറോളം...
ReadMore
Famous For
മലയാള ചലച്ചിത്ര താരമാണ് ബൈജു. 1982 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ബാലചന്ദ്ര മേനോന് സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ 'മണിയന് പിള്ള അഥവാ മണിയന്‍പിള്ള' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. ചലച്ചിത്രത്തിനു പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രഞ്ജിതയാണ് ഭാര്യ. മക്കള്‍ ഐശ്വര്യ, ലോക്നാഥ്.
-
ടോയ്ലെറ്റ് കഴുകേണ്ടി വരെ വന്നു, സാമ്പത്തിക പ്രശ്നമുണ്ടായപ്പോഴത്തെ ജീവിതത്തെ പറ്റി നടന് അബ്ബാസ് പറ..
-
ഞാന്‍ വീണ്ടും വിവാഹിതയാവുകയാണ്, വരന് പോലീസ്! അദ്ദേഹത്തിന്റെയും രണ്ടാം വിവാഹമാണെന്ന് ദയ അച്ചു
-
98 കോടി നഷ്ടപ്പെട്ട് ശില്പ ഷെട്ടിയും ഭര്‍ത്താവും! രാജ് കുന്ദ്രയ്ക്ക് എതിരെയുള്ള കേസിൽ സ്വത്ത് കണ്ടുകെ..
-
എന്നെ വർഗീയവാദി ആക്കാൻ മെനക്കെടുന്നവരുടെ ചിന്ത എന്താണ്? വിമര്‍ശകന്റെ വായടപ്പിച്ചുള്ള മറുപടിയുമായി അ�..
-
വേറൊരാളെ റൂമില്‍ കിടത്തില്ല, കല്യാണം കഴിക്കാത്തത് അതുകൊണ്ടാണ്! വിവാഹത്തെ പറ്റി ജാന്മണി പറഞ്ഞത്
-
എന്നെ പറ്റിയുള്ള അത്തരം ഗോസിപ്പുകള്‍ സത്യമല്ല! അഭിനയം ഉപേക്ഷിച്ച് പോയതിന്റെ കാരണത്തെ കുറിച്ച് നടി മീ�..
ബൈജു അഭിപ്രായം