Celebs»Baiju»Biography

    ബൈജു ജീവചരിത്രം

    മലയാള ചലച്ചിത്ര താരമാണ് ബൈജു. 1982 മുതല്‍ ചലച്ചിത്രരംഗത്ത് സജീവം. ബാലചന്ദ്ര മേനോന്‍ സംവിധാനം ചെയ്ത് 1982ല്‍ പുറത്തിറങ്ങിയ 'മണിയന്‍ പിള്ള അഥവാ മണിയന്‍പിള്ള' എന്ന ചിത്രത്തില്‍ ബാലതാരമായി അഭിനയിച്ചാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. നൂറോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.  ചലച്ചിത്രത്തിനു പുറമെ ടെലിവിഷന്‍ സീരിയലുകളിലും അഭിനയിച്ചിട്ടുണ്ട്. രഞ്ജിതയാണ് ഭാര്യ. മക്കള്‍ ഐശ്വര്യ, ലോക്‌നാഥ്. 





     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X