Malayalam»Movies»Boomerang- Adicha Thirichadikyum
    ബൂമറാംഗ്

    ബൂമറാംഗ്

    Release Date : 24 Feb 2023
    Watch Trailer
    Critics Rating
    Audience Review
    ഷൈൻ ടോം ചാക്കോ, സംയുക്ത മേനോൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മനു സുധാകർ സംവിധാനം ചെയ്ത ചിത്രമാണ് ബൂമറാംഗ്. ചെമ്പൻ വിനോദ്, ഡെയിൻ ഡേവിസ്, ബൈജു സന്തോഷ് എന്നിവരാണ് മറ്റ് പ്രധാന അഭിനേതാക്കള്‍.

    ചെമ്പൻ വിനോദ് പോലീസ് ഉദ്യോഗസ്ഥനായാണ് ചിത്രത്തിലെത്തുന്നത് .സോഷ്യൽ മീഡിയ നമ്മുടെ ജീവിതത്തെ എങ്ങനെ ബാധിക്കുന്നു എന്നും അത് എങ്ങനെ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നുമാണ് സിനിമ കാണിക്കുന്നത്. യഥാർത്ഥ ജീവിതത്തിലെ സംഭവങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് കഥ ഒരുക്കിയിരിക്കുന്നത്.

    • മനു സുധാകർ
      Director
    • അജി മേടയിൽ
      Producer
    • തൗഫീഖ് ആർ
      Producer
    • അലി ഖാൻ സുബീർ
      Music Director
    • അജിത് പെരുമ്പാവൂർ
      Lyricst
    ബൂമറാംഗ് ട്രെയിലർ
    • ബൂമറാംഗ് ഒടിടി - ട്രെയിലര്‍
    • ബൂമറാംഗ് ഒടിടി - ട്രെയിലര്‍
    • ബൂമറാംഗ് - ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X