Celebs»Alencier Ley Lopez
    അലൻസിയർ ലെ ലോപ്പസ്

    അലൻസിയർ ലെ ലോപ്പസ്

    Actor
    Born : 11 Dec 1965
    Birth Place : Thiruvananthapuram
    മലയാളസിനിമ -ടെലിവിഷന്‍- നാടക നടനാണ് അലന്‍സിയര്‍ ലെ ലോപ്പസ്.1965 ഡിസംബര്‍ 11ന് തിരുവനന്തപുരത്തെ പുത്തന്‍തോപ്പ് എന്ന സ്ഥലത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേസിറ്റി കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി.അഞ്ചാം വയസുമുതല്‍ നാടകാഭിനയം... ReadMore
    Famous For
    മലയാളസിനിമ -ടെലിവിഷന്‍- നാടക നടനാണ് അലന്‍സിയര്‍ ലെ ലോപ്പസ്.1965 ഡിസംബര്‍ 11ന് തിരുവനന്തപുരത്തെ പുത്തന്‍തോപ്പ് എന്ന സ്ഥലത്ത് ജനിച്ചു. തിരുവനന്തപുരം യൂണിവേസിറ്റി കോളേജില്‍ നിന്ന് ബിരുദം കരസ്ഥമാക്കി.അഞ്ചാം വയസുമുതല്‍ നാടകാഭിനയം തുടങ്ങി.അക്കലാത്തുതന്നെ സുഹൃത്തുക്കളുമായി ചേര്‍ന്ന് നേതാജി തിയറ്റര്‍ എന്ന പേരില്‍ ചെറിയ നാടകഗ്രൂപ്പ് ആരംഭിച്ചു.തുടര്‍ന്ന് നിരവധി നാടകങ്ങള്‍ സംവിധാനം ചെയ്യുകയും അഭിനയിക്കുകയും ചെയ്തു. പിന്നീട്  അമച്ച്വര്‍ നാടകരംഗത്തേക്ക് കടന്നു. 

    കോളേജ് പഠനകാലത്ത് നിരവധി നാടക സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചിരുന്നു. സി.പി.കൃഷ്ണകുമാറിന്റെ നാടക സംഘത്തിലും കാവാലം നാരായണ പണിക്കരുടെ...
    Read More
    അലൻസിയർ ലെ ലോപ്പസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X