X
മലയാളം » സിനിമകള്‍ » അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍
അറബികടലിന്റെ റാണി ദി മെട്രോ  വുമണ്‍

അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍

Drama | May 2023 | 2 Mins
Malayalam

2.5 /5 Users

0 /5 Filmibeat

അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍ കഥ

എം പദ്മകുമാറും, തിരക്കഥകൃത്ത് എസ് സുരേഷ് ബാബുവും ചേര്‍ന്ന് സംവിധാനം ചെയ്ത ചിത്രമാണ് അറബികടലിന്റെ റാണി ദി മെട്രോ ഓഫ് വുമണ്‍. റിമ കല്ലിങ്കലാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. തൃപ്പുണ്ണിത്തുറക്കാരിയായിട്ടുള്ള സാധാരണക്കാരിയായ ലതിക എന്ന സെയില്‍സ് ഗേളായിട്ടാണ് റിമ ചിത്രത്തിലെത്തുന്നത്‌. മെട്രോയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം. ചിത്രത്തില്‍ മോഹന്‍ലാല്‍ മെട്രോ മാന്‍ ഇ ശ്രീധരനായി വേഷമിടുന്നു. മെട്രോ റെയിലിന്റെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വീട് നഷ്ടപെടുന്ന ലതികയുടെ ജീവിതമാണ് ചിത്രം പറയുന്നത്. അറിയപ്പെടുന്ന സംവിധായകനും ഒരു തിരക്കഥാകൃത്തും ഒരുമിച്ച് സംവിധാനം ചെയ്യുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്.
Read More

അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ എം പദ്മകുമാര്‍
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്
  • A completely unorthodox (by Western standards), yet realistic and emotionally intense presentation. It's a combination of fictional documentary and moral education, but the dryness of such "goody two shoes" topics are underscored, dramatised and h..

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

അറബികടലിന്റെ റാണി ദി മെട്രോ വുമണ്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+