X
ഹോം ടോപ് ലിസ്റ്റിങ്ങ്‌

സാമന്തയ്ക്ക് മാത്രമല്ല ഇവര്‍ക്കുമുണ്ട് ഹൈദരാബാദില്‍ കോടികളുടെ ആഡംബര വീട്‌

Author Administrator | Updated: Monday, October 31, 2022, 06:27 PM [IST]

ഹൈദരാബാദിലെ പോഷ് ഏരിയകളിലൊന്നായ ജൂബിലി ഹില്‍സിലാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെ കോടികള്‍ വിലമതിക്കുന്ന ആഡംബര വീട്. ഏതാണ്ട് 60 കോടി വിലമതിക്കുന്നതാണ് താരത്തിന്റെ വീട്. പ്രഭാസിനെപ്പോലെ ഹൈദരാബാദില്‍ കോടികള്‍ വിലമതിക്കുന്ന വീടുകളുള്ള സൂപ്പര്‍താരങ്ങള്‍ ഇവരാണ്.


cover image
മഹേഷ് ബാബു
1

ഹൈദരാബാദിലെ ഏറ്റവും പോഷ് മേഖലകളിലൊന്നായ ജൂബിലീ ഹില്‍സിലാണ് മഹേഷ് ബാബുവിന്റെ വീട്. മേഡേണ്‍ രീതിയില്‍ ഡിസൈന്‍ ചെയ്ത വീട്ടില്‍ സ്വിമ്മിങ് പൂള്‍, ജിം, ഹോം തിയറ്റര്‍ തുടങ്ങി എല്ലാവിധ സൗകര്യങ്ങളുമുണ്ട്. മിക്കപ്പോഴും വീടിന്റെ ചിത്രങ്ങള്‍ മഹേഷ് ബാബു സോഷ്യല്‍മീഡിയയില്‍ ഷെയര്‍ ചെയ്യാറുണ്ട്.  

Prabhas
2

മഹേഷ് ബാബുവിനെപ്പോലെ തന്നെ ഹൈദരാബാദിലെ ജൂബിലി ഹില്‍സിലാണ് തെലുങ്ക് സൂപ്പര്‍താരം പ്രഭാസിന്റെയും ആഡംബര വീട്. ഏതാണ്ട് 60 കോടി വിലവരുന്നതാണ് താരത്തിന്റെ വീട്.  

വിജയ് ദേവെരകൊണ്ട
3

 50 കോടി വില വരുന്നതാണ് വിജയ് ദേവരകൊണ്ടയുടെ ഹൈദരാബാദിലെ വീട്. ഫാമിലിക്കൊപ്പം ഈ വീട്ടിലാണ് താരം താമസിക്കുന്നത്.    

സമാന്ത റൂത്ത് പ്രഭു
4

കോടികള്‍ വില വരുന്നതാണ് സാമന്തയുടെ ഹൈദരാബാദിലെ വീട്. മഹേഷ് ബാബു, പ്രഭാസ് തുടങ്ങിയ താരങ്ങളെപ്പോലെ പോഷ് മേഖലകളിലൊന്നായ ജുബീലി ഹില്‍സില്‍ തന്നെയാണ് സാമന്തയുടെയും വീട്.  

അല്ലു അർജുൻ
5

100 കോടി വിലമതിക്കുന്നതാണ് നടന്‍ അല്ലു അര്‍ജ്ജുന്റെ ഹൈദരാബാദിലെ വീട്. ജിം, സ്വിമ്മിങ്ങ് പൂള്‍, പ്ലേ ഏരിയ തുടങ്ങി എല്ലാവിധ സൗകര്യങ്ങളോടു കൂടിയതാണ് താരത്തിന്റെ വീട്.  

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+