X
മഹേഷ് നാരായണന്‍
Director/Editor/Screenplay Writer

മഹേഷ് നാരായണന്‍ ജീവചരിത്രം

ചലച്ചിത്രസംവിധായകന്‍, എഡിറ്റര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് മഹേഷ് നാരായണന്‍. ആടയാര്‍ ഫിലിം ആന്റ് ടെലിവിഷന്‍ ഇന്‍സ്റ്റിറ്റിയൂട്ടില്‍ നിന്നും ബിരുദം നേടിയശേഷം പരസ്യമേഖലയില്‍ എഡിറ്റര്‍ ആയി ജോലി ചെയ്തു. തമിഴ്, ഹിന്ദി, തെലുങ്കു തുടങ്ങിയ ഭാഷകളിലായി നിരവധി ചിത്രങ്ങള്‍ സംവിധാനം ചെയ്തു. ബ്യൂട്ടിഫുള്‍, ട്രാഫിക്, കന്യക ടാക്കീസ്, വിശ്വരൂപം, എന്നു നിന്റെ മെയ്തീന്‍ എന്നീ ചിത്രങ്ങളില്‍ എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചു. 2017ല്‍  'ടേക്ക് ഓഫ്' എന്ന ചിത്രം സംവിധാനം ചെയ്തു. ചിത്രം ആ വര്‍ഷത്തെ ബോക്‌സോഫീസ് ഹിറ്റായിരുന്നു. ഈ ചിത്രത്തിനുശേഷം 2020ല്‍ മാലിക്ക് എന്ന ചിത്രം സംവിധാനം ചെയ്തു.

അവാര്‍ഡുകള്‍
സൈമ അവാര്‍ഡ്‌ 2020 -  മികച്ച സംവിധായകന്‍- (സീ യു സൂണ്‍)
കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് 2021- മികച്ച ചിത്രസംയോജകന്‍


Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+