സിനിമാ ലോകം
ബോക്‌സോഫീസില്‍ പരാജയം ഏറ്റുവാങ്ങിയെങ്കിലും ആട് ഒരു ഭീകരജീവിയാണ് എന്ന ചിത്രം പ്രേക്ഷകരുടെ ഇഷ്ടചിത്രങ്ങളിലൊന്നുകൂടിയാണ്. ജയസൂര്യ എന്ന നടന്റെ കരിയറില്‍ തന്നെ വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു ചിത്രത്തിലെ ഷാജി പാപ്പന്‍. ചിത്രത്തിന്റെ രണ്ടാംഭാഗത്തിനുശേഷം ആട് 3യ്ക്കായി പ്രേക്ഷകര്‍ ഒന്നടങ്കം കാത്തിരിക്കുകയാണ്. ഈ ചിത്രം മാത്രമല്ല വെള്ളം,രാമ സേതു തുടങ്ങി നിരവധി ചിത്രങ്ങളാണ് ജയസൂര്യയുടേതായി അണിയറയില്‍ ഒരുങ്ങുന്നത്.