X
മലയാളം » സിനിമകള്‍ » കടമറ്റത്ത് കത്തനാര്‍
കടമറ്റത്ത് കത്തനാര്‍

കടമറ്റത്ത് കത്തനാര്‍

Fantasy | May 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

കടമറ്റത്ത് കത്തനാര്‍ കഥ

ജോ ആന്‍ഡ് ദ് ബോയ് എന്ന ചിത്രത്തിനുശേഷം റോജിന്‍ തോമസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കടമറ്റത്ത് കത്തനാര്‍. ജയസൂര്യയാണ് ചിത്രത്തില്‍ കടമറ്റത്ത് കത്തനാറായി എത്തുന്നത്. ആര്‍ രാമാനന്ദ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്.രാമാനന്ദന്റെ വര്‍ഷങ്ങളായുള്ള ചരിത്ര ഗവേഷണത്തില്‍ നിന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ത്രീഡിയില്‍ ഒരുങ്ങുന്ന ചിത്രം ഫ്രൈഡേ ഫിലിം ഹൗസാണ് നിര്‍മ്മിക്കുന്നത്. ഫാന്റസി -ത്രില്ലര്‍ ഗണത്തില്‍പ്പെടുന്ന ചിത്രം ജയസൂര്യയും വിജയ് ബാബുവും ഒന്നിക്കുന്ന എട്ടാമത്തെ പ്രൊജക്ടാണ്.
Read More

കടമറ്റത്ത് കത്തനാര്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കടമറ്റത്ത് കത്തനാര്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ റോജിൻ തോമസ്‌
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം NA
നിര്‍മ്മാതാവ്‌ NA
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കടമറ്റത്ത് കത്തനാര്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

കടമറ്റത്ത് കത്തനാര്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+