>

  2019ല്‍ പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കണ്ട സിനിമാഗാനങ്ങള്‍

  അമ്പിളിയിലെ ആരാധികേ....,ഉയരെയിലെ നീ മുകിലേ... എന്നു തുടങ്ങുന്ന ഗാനങ്ങളൊക്കെയും ഒരിക്കല്‍ പോലും മൂളിനോക്കാത്ത മലയാളികള്‍ ഉണ്ടാവില്ല.ലവ് ആക്ഷന്‍ ഡ്രാമയിലെ കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തെ എന്ന തുടങ്ങുന്ന ഗാനം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.എത്ര കേട്ടാലും മതിവരാത്ത ഒരുപിടി മികച്ച ഗാനങ്ങളാണ് ഈ വര്‍ഷം ഇതുവരെയായി പുറത്തിറങ്ങിയിട്ടുള്ളത്.അത്തരത്തില്‍ ഈ വര്‍ഷം പ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ കണ്ട 10 സിനിമാഗാനങ്ങളിതാ...

  1. ലവ് ആക്ഷന്‍ ഡ്രാമ (കുടുക്ക് പൊട്ടിയ കുപ്പായം)

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy ,Drama

  റിലീസ് ചെയ്ത തിയ്യതി

  05 Sep 2019

  ചലച്ചിത്രതാരം ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു 'ലവ് ആക്ഷന്‍ ഡ്രാമ'.ധ്യാന്‍ തന്നെയാണ് ചിത്രത്തിന്റെ  തിരക്കഥ രചിച്ചിരിക്കുന്നത്.നിവിന്‍ പോളിയും നയന്‍താരയും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.ചിത്രത്തിലെ കുടുക്ക് പൊട്ടിയ കുപ്പായം ഉടുത്തു മണ്ടണ കാലത്തെ എന്ന തുടങ്ങുന്ന ഗാനം ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല.

  2. എടക്കാട് ബറ്റാലിയന്‍ 06 (നീ ഹിമമഴയായി)

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  18 Oct 2019

  ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത ചിത്രമായിരുന്നു എടക്കാട് ബറ്റാലിയന്‍ 06.ചിത്രത്തിലെ നീ ഹിമമഴയായി.. എന്നു തുടങ്ങുന്ന ഗാനം ഈ വര്‍ഷത്തെ മികച്ച ഗാനങ്ങളിലൊന്നാണ്.നിത്യ മാമ്മനും ഹരിശങ്കര്‍ കെ എസും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.

  3. അമ്പിളി (ആരാധികേ...)

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  09 Aug 2019

  ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമായിരുന്നു അമ്പിളി.ചിത്രത്തിലെ വിഷ്ണു വിജയ് ആണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍.ചിത്രത്തിലെ ആരാധികേ...ഞാന്‍ ജാക്‌സണ്‍ അല്ലെടാ എന്നീ ഗാനങ്ങള്‍ക്ക് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.  

  Related Lists

   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X