Malayalam»Movies»Joseph
    ജോസഫ്

    ജോസഫ്

    Release Date : 16 Nov 2018
    3/5
    Critics Rating
    2.5/5
    Audience Review
    ജോജു ജോര്‍ജിനെ നായകനാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്ത ചിത്രമാണ് ജോസഫ്. ജോസഫ് എന്ന റിട്ടയേര്‍ഡ് പോലീസുകാരന്റെ വേഷത്തിലാണ് ജോജു ചിത്രത്തില്‍ എത്തുന്നത്. ദിലീഷ് പോത്തന്‍, സൗബിന്‍ ഷാഹിര്‍, ജയിംസ് ഏലിയ, ഇര്‍ഷാദ്, അനില്‍ മുരളി, സാദിഖ്, ഷാജു ശ്രീധര്‍, സെനില്‍ സൈനിദ്ദീന്‍ മനുരാജ്, ആത്മീയ, മാളവിക മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. മനേഷ് മാധവനാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. കിഴക്കന്‍ മലയോരമേഖലയുമായി ബന്ധപെട്ട് തനി ക്രൈസ്തവ പശ്ചാത്തലത്തിലാണ് ചിത്രം കഥ പറയുന്നത്. 

    സര്‍വ്വീസില്‍ നിന്നും വിരമിച്ച ഒരു സാധാരണ പോലീസുകാരനായ ജോസഫിന്റെ ജീവിതമാണ് ചിത്രം പറയുന്നത്. സാധാ...
    • എം പദ്മകുമാര്‍
      Director
    • ജോജു ജോര്‍ജ്ജ്
      Producer
    • രഞ്ജിന്‍ രാജ്‌
      Music Director
    • മനേഷ് മാധവന്‍
      Cinematogarphy
    • കിരണ്‍ ദാസ്‌
      കിരണ്‍ ദാസ്‌
      Editing
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X