
ഗപ്പിക്ക് ശേഷം ജോണ്‍പോള്‍ ജോര്‍ജ് സംവിധാനം ചെയ്ത ചിത്രമാണ് അമ്പിളി.ജോണ്‍ പോള്‍ ജോര്‍ജ്ജ് തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയും എഴുതിയിരിക്കുന്നത്.സൗബിന് ഷാഹിറാണ് അമ്പിളിയായി വേഷമിടുന്നത്.പുതുമുഖമായ തന്വി റാം ആണ് ചിത്രത്തില്‍ നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.സൈക്കിളിങ്ങിനും യാത്രകള്‍ക്കും പ്രധാന്യമുള്ള ചിത്രമാണ് അമ്പിളി.നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബി കുര്യന് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് നവാഗതനായ നവീന്‍ നസീം ആണ്. മലയാളികളുടെ ഇഷ്ടതാരം നസ്രിയ നസീമിന്റെ സഹോദരനാണ് നവീന്‍.
നാഷണല്‍ സൈക്കിളിങ്ങ് ചാമ്പ്യനായ ബോബിക്ക് സ്വീകരണമൊരുക്കുന്ന അമ്പിളിയിലും നാട്ടുകാരിലും...
-
ജോണ്‍ പോള്‍ ജോര്‍ജ്Director
-
മുകേഷ് ആര് മേത്തProducer
-
എവി അനൂപ്Producer
-
സി വി സാരഥിProducer
-
വിഷ്ണു വിജയ്Music Director
-
എന്റെയും അമ്പിളിയുടെയും പ്രണയ വിവാഹമായിരുന്നു, ഞങ്ങള്‍ തമ്മിലും ഇണക്കവും പിണക്കവും ഉണ്ടായിരുന്നു
-
അമ്പിളിയുടെ ടീനയ്ക്കൊപ്പം ആരാധികേ പാടി സിത്താര! വൈറലായി വീഡിയോ
-
നസ്രിയയും കണ്ടിരുന്നു! അരങ്ങേറ്റത്തില്‍ സന്തോഷമാണ്! അമ്പിളി വിശേഷങ്ങള്‍ പങ്കുവെച്ച് നവീന്‍ നസീം!
-
സൗബിന് ഷാഹിര്‍ ചിത്രം അമ്പിളിയുടെ രസകരമായ പുതിയ ടീസര്‍ പുറത്ത്! വീഡിയോ
-
സൗബിന്റെ അമ്പിളി അത്ര സിമ്പിളായിരുന്നില്ല! ശരീരം മുഴുവൻ വേദനയായി, ഒടുവിൽ ഉഴിച്ചില്‍....
-
എന്റെ ആദ്യ സിനിമ തിയറ്ററില്‍ കണ്ടവരുടെ അഞ്ചിരട്ടിയെങ്കിലും അമ്പിളി കണ്ടുകാണും! കുറിപ്പ് വൈറല്‍!
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ