Celebs»Mukesh R Metha
    മുകേഷ് ആര്‍ മേത്ത

    മുകേഷ് ആര്‍ മേത്ത

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മുകേഷ് ആര്‍ മേത്ത. 1995ല്‍ തുളസീദാസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രം നിര്‍മിച്ചു. 2016ല്‍ ഗപ്പി, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.രണ്ടും ചിത്രങ്ങളും വാണിജ്യപരമായി മികച്ച... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് മുകേഷ് ആര്‍ മേത്ത. 1995ല്‍ തുളസീദാസ് സംവിധാനം ചെയ്ത മിന്നാമിനുങ്ങിനും മിന്നുകെട്ട് എന്ന ചിത്രം നിര്‍മിച്ചു. 2016ല്‍ ഗപ്പി, ഒരു മുത്തശ്ശി ഗദ എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.രണ്ടും ചിത്രങ്ങളും വാണിജ്യപരമായി മികച്ച വിജയമാണ് നേടിയ്ത. 2017ല്‍ ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ഗോദ,ജയ് കെ സംവിധാനം ചെയ്ത എസ്ര എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.2018ല്‍ പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ലില്ലി, ജോണ്‍പോള്‍ ജോര്‍ജ്ജ് സംവിധാനം ചെയ്ത അമ്പിളി എന്നീ ചിത്രങ്ങള്‍ നിര്‍മിച്ചു.
    Read More
    മുകേഷ് ആര്‍ മേത്ത അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X