X
മലയാളം » സിനിമകള്‍ » എടക്കാട് ബറ്റാലിയന്‍ 06
എടക്കാട് ബറ്റാലിയന്‍ 06

എടക്കാട് ബറ്റാലിയന്‍ 06

Comedy | 18 Oct 2019 | 2 Mins
Malayalam

2.5 /5 Users

2.5 /5 Filmibeat

എടക്കാട് ബറ്റാലിയന്‍ 06 കഥ

ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. പി ബാലചന്ദ്രന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക. രഞ്ജി പണിക്കര്‍, പി ബാലചന്ദ്രന്‍, അലന്‍സിയര്‍,ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, സിബു ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവിക മേനോന്‍, സ്വാസിക, മഞ്ജു സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവരിപ്പിക്കുന്നത്. ബി കെ ഹരിനാരായണന്റേതാണ് ഗാനങ്ങള്‍. റൂബി ഫിലിംസിന്റെയും കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസിയും തോമസ് ജോസഫ് പട്ടത്താനവും ജയന്ത് മാമ്മനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
Read More

എടക്കാട് ബറ്റാലിയന്‍ 06 അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

എടക്കാട് ബറ്റാലിയന്‍ 06 ക്രൂ വിവരങ്ങൾ

സംവിധായകന്‍ സ്വപ്‌നേഷ് കെ നായര്‍
ഛായാഗ്രഹണം സിനു സിദ്ധാര്‍ത്ഥ്
സംപാദക സംജിത് മുഹമ്മദ്
സംഗീതം കൈലാസ് മേനോന്‍
നിര്‍മ്മാതാവ്‌ ശ്രീകാന്ത് ഭാസി, തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമ്മന്‍
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

എടക്കാട് ബറ്റാലിയന്‍ 06 വാർത്തകൾ

എടക്കാട് ബറ്റാലിയന്‍ 06 പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.5 /5 Your Rating

എടക്കാട് ബറ്റാലിയന്‍ 06

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+