എടക്കാട് ബറ്റാലിയന്‍ 06 കഥ
ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ സ്വപ്‌നേഷ് കെ നായര്‍ സംവിധാനം ചെയ്ത
ചിത്രമാണ് എടക്കാട് ബറ്റാലിയന്‍ 06. പി ബാലചന്ദ്രന്‍ തിരക്കഥ എഴുതിയ ചിത്രത്തില്‍ സംയുക്ത മേനോനാണ് നായിക.
രഞ്ജി പണിക്കര്‍, പി ബാലചന്ദ്രന്‍, അലന്‍സിയര്‍,ജോണി ആന്റണി, ഹരീഷ് കണാരന്‍, കൊച്ചു പ്രേമന്‍, സിബു ജോസ്, ഷാനു തോമസുകുട്ടി, ശാന്തി ലാല്‍, മാളവിക മേനോന്‍, സ്വാസിക, മഞ്ജു സതീഷ് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവരിപ്പിക്കുന്നത്.
ബി കെ ഹരിനാരായണന്റേതാണ് ഗാനങ്ങള്‍. റൂബി ഫിലിംസിന്റെയും കാര്‍ണിവല്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ ശ്രീകാന്ത് ഭാസിയും തോമസ് ജോസഫ് പട്ടത്താനവും ജയന്ത് മാമ്മനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.
** Note :
Hello! Would you like to share the storyline of the movie എടക്കാട് ബറ്റാലിയന്‍ 06 or provide updates on the cast and crew with us? Kindly send your contributions to [email protected].