>

  2019ന്റെ ആദ്യപകുതിയിലെ മികച്ച ഗാനങ്ങള്‍

  മികച്ച ചിത്രങ്ങളും അതിലേറെ മികച്ച ഗാനങ്ങളും പുറത്തിറങ്ങിയ വര്‍ഷം കൂടിയായിരുന്നു 2019. ഈ വര്‍ഷം പകുതിയില്‍ ഇറങ്ങിയ ഏറ്റവും മികച്ച ഗാനങ്ങളുള്ള ചിത്രങ്ങളിതാ...

  1. കുമ്പളങ്ങി നൈറ്റ്‌സ്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Comedy

  റിലീസ് ചെയ്ത തിയ്യതി

  07 Feb 2019

  പ്രശസ്ത സംവിധായകന്‍ ദിലീഷ് പോത്തന്റെ അസോസിയേറ്റായിരുന്നു മധു സി നാരായണന്റെആദ്യ സംവിധാനം ചിത്രമാണ്‌. കുമ്പളങ്ങി നൈറ്റ്‌സ്‌ ചിത്രത്തിലെ ഉയിരിൽ തോടും, ചെരാതുകൾ എന്നീ രണ്ടു ഗാനങ്ങളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

  2. ഇഷ്‌ക്

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Drama

  റിലീസ് ചെയ്ത തിയ്യതി

  17 May 2019

  നവാഗതനായ അനുരാജ് മനോഹറിന്റെ സംവിധാനത്തില്‍ 2019ല്‍ പുറത്തിറങ്ങിയ ചിത്രമായിരുന്നു ഇഷ്‌ക്.ചിത്രത്തിലെ പറയുവാന്‍ ഇതാദ്യമായി... എന്ന ഗാനം 2019ലെ ഹിറ്റ് പാട്ടുകളില്‍ ഒന്നാണ്.  

  3. ലൂക്ക

  വിമര്‍ശനാത്മക നിരൂപണം

  സാഹിത്യ രൂപം

  Romance

  റിലീസ് ചെയ്ത തിയ്യതി

  28 Jun 2019

  ടൊവീനോ തോമസിനെ നായകനാക്കി നവാഗതനായ അരുണ്‍ബോസ് സംവിധാനം ചെയ്ത ചിത്രമാണ് ലൂക്ക.ചിത്രത്തിലെ ഒരേ കണ്ണാലെ.....എന്ന ഗാനം 2019ലെ മികച്ച ഗാനങ്ങളില്‍പ്പെട്ടതാണ്.    
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X