X
മലയാളം » സിനിമകള്‍ » കോടതി സമക്ഷം ബാലന്‍ വക്കീല്‍
കോടതി സമക്ഷം ബാലന്‍ വക്കീല്‍

കോടതി സമക്ഷം ബാലന്‍ വക്കീല്‍

Comedy | 21 Feb 2019 |
Malayalam

2.6 /5 Users

2.5 /5 Filmibeat

കോടതി സമക്ഷം ബാലന്‍ വക്കീല്‍ കഥ

ദിലീപിനെ നായകനാക്കി ബി.ഉണ്ണികൃഷ്ണന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. വിക്കുള്ള വക്കീലായാണ് ദിലീപ് ചിത്രത്തിലെത്തുന്നത്. പാസഞ്ചര്‍ എന്ന ചിത്രത്തിനുശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണിത്.ദിലീപും ഉണ്ണികൃഷ്ണനും ആദ്യമായി ഒന്നിക്കുന്നു എന്ന പ്രത്യേകത കൂടി ചിത്രത്തിനുണ്ട്. മംമ്ത മോഹന്‍ദാസ്, പ്രിയ ആനന്ദ് എന്നിവരാണ് ചിത്രത്തില്‍ നായകമാരായി എത്തുന്നത്.ടു കണ്‍ട്രീസിന് ശേഷം മംമ്ത ദിലീപിന്റെ നായികയായി എത്തുകയാണ് ഈ ചിത്രത്തിലൂടെ. എസ്ര, കായംകുളം കൊച്ചുണ്ണി എന്നീ ചിത്രങ്ങള്‍ക്ക് ശേഷം പ്രിയ ആനന്ദ് നായികയായി എത്തുന്ന ചിത്രം കൂടിയാണിത്. അജു വര്‍ഗീസ്, സുരാജ് വെഞ്ഞാറമൂട്, ലെന തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു അഭിനേതാക്കള്‍. നിരീക്ഷണപാടവും ബുദ്ധികൂര്‍മ്മതയുമൊക്കെയുണ്ടെങ്കിലും ഒരു വക്കീല്‍ ഓഫീസില്‍ ജൂനിയറായി കഴിഞ്ഞുകൂടുകയാണ് ബാലകൃഷ്ണന്‍. അപ്രതീക്ഷിതമായി ഒരു ദിവസം അയാളുടെ മുന്നിലെത്തുന്ന അനുരാധ എന്ന പെണ്‍കുട്ടിയാണ് അയാളുടെ ജീവിതത്തില്‍ വഴിത്തിരിവുണ്ടാക്കുന്നത്. പിന്നീട് അയാളുടെ ജീവിതത്തല്‍ നടക്കുന്ന സംഭവങ്ങളാണ് ചിത്രം പറയുന്നത്.
Read More

കോടതി സമക്ഷം ബാലന്‍ വക്കീല്‍ അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

കോടതി സമക്ഷം ബാലന്‍ വക്കീല്‍ ക്രൂ വിവരങ്ങൾ

സംവിധായകന്‍ ബി ഉണ്ണികൃഷ്ണൻ
ഛായാഗ്രഹണം NA
സംപാദക NA
സംഗീതം രാഹുൽ രാജ് , ഗോപി സുന്ദർ
നിര്‍മ്മാതാവ്‌ വയാകോം 18
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

കോടതി സമക്ഷം ബാലന്‍ വക്കീല്‍ വാർത്തകൾ

കോടതി സമക്ഷം ബാലന്‍ വക്കീല്‍ പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

താരങ്ങളുടെ ജന്മദിനം

×
2.6 /5 Your Rating

കോടതി സമക്ഷം ബാലന്‍ വക്കീല്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+