X
ഹോം താരങ്ങള്‍ പ്രിയ ആനന്ദ്
പ്രിയ ആനന്ദ്

പ്രിയ ആനന്ദ്

17 Sep, 1986 | chennai

Actress

ജീവചരിത്രം

തെന്നിന്ത്യന്‍ ചലച്ചിത്ര നടിയാണ് പ്രിയ ആനന്ദ്. തമിഴ്, തെലുങ്ക് ചിത്രങ്ങളിലാണ് തുടക്കം കുറിച്ചത്. 2008ല്‍ മോഡലിങ് രംഗത്ത് നിന്നാണ് സിനിമയില്‍ എത്തിയത്. 2009ല്‍ വാമനന്‍ എന്ന ചിത്രത്തില്‍ ആദ്യമായി അഭിനയിച്ചു. 2012 ലാണ് ബോളിവുഡില്‍ അരങ്ങേറ്റംക്കുറിച്ചത്. 1986 സെപ്റ്റംബര്‍ 7ന് ചെന്നൈയിലാണ് ജനനം. ചെന്നൈയിലും ഹൈദ്രാബാദിലുമാണ് സ്‌കൂള്‍ പഠനം പൂര്‍ത്തീകരിച്ചത്. മാസ് കമ്മ്യൂണിക്കേഷന്‍ & ജേര്‍ണലിസത്തില്‍ ഉപരിപഠനത്തിന് വേണ്ടി യുഎസിലേക്ക് പോയിരുന്നു. പിന്നീട് 2008 ലാണ് ചെന്നൈയിലേക്ക് തിരിച്ച് വരുന്നത്. മോഡലിങ് രംഗത്തും പരസ്യ ചിത്രങ്ങളിലും അഭിനയിക്കാന്‍ തുടങ്ങിയതിന് ശേഷമാണ് 2009 ല്‍ ആദ്യത്തെ ചിത്രം ചെയ്യുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ചിത്രങ്ങളില്‍ അഭിനയിച്ചു.


പ്രിയ ആനന്ദ് സിനിമകള്‍

പ്രിയ ആനന്ദ്: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് പ്രിയ ആനന്ദ്
തൊഴില്‍
ജനിച്ച ദിവസം 17 Sep 1986
പ്രായം 40
ജനിച്ച സ്ഥലം chennai
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

പ്രിയ ആനന്ദ് ആസ്തി

ആസ്തി

Frequently Asked Questions (FAQs) About പ്രിയ ആനന്ദ്

What is പ്രിയ ആനന്ദ്'s age?

The age of പ്രിയ ആനന്ദ് in the 2026 was 40.

Where was the പ്രിയ ആനന്ദ് born?

The പ്രിയ ആനന്ദ്'s was born in chennai.

What is the പ്രിയ ആനന്ദ് date of birth?

The DOB for പ്രിയ ആനന്ദ് was 17 Sep 1986.

What is പ്രിയ ആനന്ദ്'s latest movie?

The most recent movies for പ്രിയ ആനന്ദ് is കോടതി സമക്ഷം ബാലന്‍ വക്കീല്‍.




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+