Celebs»Roshan Andrews
    റോഷന്‍ ആന്‍ഡ്രൂസ്

    റോഷന്‍ ആന്‍ഡ്രൂസ്

    Director/Producer/Actor
    ഒരു മലയാളചലച്ചിത്ര സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസം‌വിധായകനായിട്ടാണ് റോഷന്‍ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട്, അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ... ReadMore
    Famous For
    ഒരു മലയാളചലച്ചിത്ര സംവിധായകനാണ് റോഷന്‍ ആന്‍ഡ്രൂസ്. 1997-ൽ പുറത്തിറങ്ങിയ ഹിറ്റ്ലർ ബ്രദേർസ് എന്ന സിനിമയിൽ സഹസം‌വിധായകനായിട്ടാണ് റോഷന്‍ സിനിമ ജീവിതത്തിന് തുടക്കം കുറിച്ചത്. പിന്നീട്, അയാൾ കഥ എഴുതുകയാണ് (1998), നരസിംഹം (2000) എന്നീ സിനിമകളിലും റോഷൻ സഹസം‌വിധായകനായി പ്രവർത്തിച്ചു. അദ്ദേഹം ആദ്യമായി സംവിധാനം ചെയ്ത ഉദയനാണ് താരം, നോട്ട് ബുക്ക്‌ എന്നീ ചിത്രങ്ങൾ മികച്ച വിജയങ്ങൾ കൈവരിച്ചു. മോഹൻലാൽ നായകനായി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം നിർവ്വഹിച്ച് 2009-ൽ പുറത്തിറങ്ങിയ 'ഇവിടം സ്വർഗ്ഗമാണ്' എന്ന ചിത്രവും വൻ വിജയമായി മാറി. 
     
     
    Read More
    റോഷന്‍ ആന്‍ഡ്രൂസ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X