twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    എന്റെ ആഗ്രഹം ഇത്രയും പെട്ടന്ന് സാധിക്കുമെന്ന് കരുതിയില്ല എന്ന് റോഷന്‍

    |

    ഒരു അഡാറ് ലവ്വ് എന്ന ചിത്രം റിലീസ് ചെയ്യുന്നതിന് മുന്‍പേ അതിലെ അഭിനേതാക്കള്‍ അന്താരാഷ്ട്ര നിലവാരത്തില്‍ എത്തിക്കഴിഞ്ഞു. മാണിക്യ മലരായ പൂവേ എന്ന ഗാനത്തിനൊപ്പം വൈറലായ പ്രിയ പ്രകാശ് വാര്യര്‍ ഇപ്പോള്‍ തന്റെ ബോളിവുഡ് സിനിമയുടെ തിരക്കിലാണ്.

    ആശങ്കയോടെയാണ് അതിന് തയ്യാറായത്! ബിക്കിനി രംഗങ്ങളെക്കുറിച്ച് ദീപ്തി സതി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!ആശങ്കയോടെയാണ് അതിന് തയ്യാറായത്! ബിക്കിനി രംഗങ്ങളെക്കുറിച്ച് ദീപ്തി സതി! ചിത്രങ്ങള്‍ വൈറല്‍! കാണൂ!

    പ്രിയയ്‌ക്കൊപ്പം തന്നെ പ്രശംസയും അംഗീകാരവും നായകന്‍ റോഷനും അര്‍ഹിക്കുന്നു. ലോകം മുഴുവന്‍ അറിയപ്പെടുന്ന ഒരാളാകുക എന്നത് എന്റെ സ്വപ്‌നമായിരുന്നു. എന്നാല്‍ ഒറ്റ രാത്രികൊണ്ട് അത് സാധിക്കും എന്ന ഒരിക്കലും കരുതിയിരുന്നില്ല എന്ന് റോഷന്‍ പറയുന്നു. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു നടന്‍

    roshan

    എന്റെ കഴിവുകൊണ്ട് മാത്രമല്ല, തീര്‍ച്ചയായും ഇത്രപെട്ടന്ന് പ്രശസ്തനാകാന്‍ കഴിഞ്ഞത് ഭാഗ്യം കൊണ്ടുകൂടെയാണ്. കഴിവുണ്ടായിട്ടും ഭാഗ്യം തുണയ്ക്കാത്തത് കൊണ്ട് എവിടെയും എത്താത്ത ഒരുപാട് പേരെ എനിക്ക് വ്യക്തിപരമായി അറിയാം. സിനിമയില്‍ ഒന്ന് കയറിപ്പറ്റാന്‍ അവരിപ്പോഴും ശ്രമിച്ചുകൊണ്ടിരിയ്ക്കുകയാണ്. അതുകൊണ്ട് എനിക്ക് കിട്ടിയ ഈ അവസരത്തിന്റെ വില നന്നായി അറിയാം.
    ഒരു സെലിബ്രിറ്റിയാണെന്ന നിലയില്‍ ഞാന്‍ ആരോടും പെരുമാറാറില്ല. ഒരു അഡാറ് ലവ്വ് സംഭിയ്ക്കുന്നതിന് മുന്‍പ് ഞാനെങ്ങനെയായിരുന്നോ അതുപോലെ തന്നെയാണ് ഇപ്പോഴും- റോഷന്‍ പറഞ്ഞു

    Read more about: roshan oru adaar love
    English summary
    i never thought it would happen so soon says roshan
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X