Malayalam»Movies»The Pirates of Diego Garcia
    ഡിയാഗോ ഗര്‍സിയ

    ഡിയാഗോ ഗര്‍സിയ

    Release Date : Aug 2023
    Critics Rating
    Audience Review
    നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന ചിത്രമാണ്  ഡിയാഗോ ഗര്‍സിയ. വന്‍ മുതല്‍മുടക്കില്‍ നിര്‍മ്മിക്കുന്ന ചിത്രം മല്‍സ്യത്തൊഴിലാളികളുടെ കഥയാണ് പറയുന്നത്. കേരളത്തില്‍ നടന്നൊരു യഥാര്‍ത്ഥ സംഭവകഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്‌.

    ഇന്ത്യന്‍ മഹാസമുദ്രത്തില്‍ ബ്രിട്ടന്റെ അധീനതയിലുളള പവിഴ ദ്വീപാണ് ഡിയാഗോ ഗാസിയ. റോഷന്‍ ആന്‍ഡ്രൂസും നിവിന്‍ പോളിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിദേശത്തുനിന്നുമുള്ള മികച്ച സാങ്കേതിക പ്രവര്‍ത്തകരാണ് ചിത്രത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.

    • റോഷന്‍ ആന്‍ഡ്രൂസ്
      Director/Producer
    • നിവിന്‍ പോളി
      Producer
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X