>

  നടിമാര്‍ തിളങ്ങിയ വര്‍ഷം; 2019 ല്‍ പ്രേക്ഷകരെ ഞെട്ടിച്ച നടിമാര്‍

  നായികാകേന്ദ്രീകൃതമായി എത്തിയ എല്ലാ ചിത്രങ്ങളും പ്രേക്ഷകര്‍ ഇരുംകൈയും നീട്ടിയാണ് ഈ വര്‍ഷം സ്വീകരിച്ചത്. ഉയരെ,വൈറസ്,ഹെലന്‍,ലൂക്ക,ഫൈനല്‍സ് തുടങ്ങിയ ചിത്രങ്ങളിലൂടെ അന്ന ബെന്‍,പാര്‍വതി, രജിഷ വിജയന്‍,അഹാന കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ പ്രകടനം ഇതിനുദാഹരമാണ്‌.2019ന്റെ അവസാന മാസത്തിലേക്ക് കടക്കുമ്പോള്‍ പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളൊല്ലാം തിയേറ്ററുകളില്‍ നിന്നും ഗംഭീര വിജയം നേടി മുന്നേറുകയാണ്. ഈ വര്‍ഷം പ്രേക്ഷകരെ ഞെട്ടിച്ച നടിമാര്‍ ഇവരാണ്‌...!

  1. പാര്‍വതി

  അറിയപ്പെടുന്നത്‌

  ജനപ്രിയ ചിത്രങ്ങള്‍

  , ,

  2019ലെ മികച്ച ചിത്രങ്ങളിലൊന്നായിരുന്നു അതിജീവനത്തിന്റെ കഥ പറഞ്ഞ ഉയരെ. ചിത്രത്തില്‍ പാര്‍വതിയുടെ പ്രകനത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തുനിന്നും ലഭിച്ചത്.

  2. രജിഷ വിജയൻ

  അറിയപ്പെടുന്നത്‌

  Actress

  ജനപ്രിയ ചിത്രങ്ങള്‍

  ജൂണ്‍, ഫൈനല്‍സ്, സ്റ്റാന്‍ഡ് അപ്പ്

  സ്റ്റാന്‍ഡ് അപ്പ്,ഫൈനല്‍സ് എന്നിവയായിരുന്നു രജിഷ വിജയന്റെതായി 2019ല്‍ തിയറ്ററുകളിലെത്തിയ ചിത്രങ്ങള്‍.രണ്ടു ചിത്രങ്ങളിലും മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.

  3. സായ് പല്ലവി

  അറിയപ്പെടുന്നത്‌

  Actress/Actor

  ജനപ്രിയ ചിത്രങ്ങള്‍

  അതിരന്‍, എന്‍ജികെ, കണം

  ഏറെ നാളുകള്‍ക്ക് ശേഷം സായ് പല്ലവി മലയാളത്തിലേക്ക് എത്തിയ ചിത്രമായിരുന്നു ഈ വര്‍ഷം പുറത്തിറങ്ങിയ അതിരന്‍.നവാഗതനായ വിവേക് സംവിധാനം ചെയ്ത ചിത്രത്തില്‍ മികച്ച പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്.  
   
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X