കമലിന്റെ സംവിധാനത്തില്‍ 2002ല്‍ പുറത്തിറങ്ങിയ നമ്മള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു ഭാവന സിനിമ ലോകത്തേക്ക് എത്തുന്നത്.ചിത്രത്തിലെ പരിമളം എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി ഭാവന മാറി.തുടര്‍ന്ന് ഒരുപിടി മികച്ച കഥാപാത്രങ്ങളിലൂടെ താരം പ്രേക്ഷകരെ ഞെട്ടിച്ചു.ഭാവനയുടെ പ്രധാനപ്പെട്ട പത്ത് മലയാളചിത്രങ്ങളിതാ..