X
അടി

അടി

Comedy | Drama | Family | 14 Apr 2023 |
Malayalam

2.5 /5 Users

0 /5 Filmibeat

അടി കഥ

അഹാന കൃഷ്ണ, ഷൈന്‍ ടോം ചാക്കോ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി പ്രശോഭ് വിജയന്‍ സംവിധാനം ചെയ്ത ചിത്രമാണ് അടി. ലില്ലി, അന്വേഷണം എന്നിവയാണ് പ്രശോഭ് സംവിധാനം ചെയ്ത മറ്റു ചിത്രങ്ങള്‍. രതീഷ് രവിയുടേതാണ് തിരക്കഥ. ബിറ്റോ ഡേവിസ്, ശ്രീകാന്ത് ദാസാസന്‍, ബിന്ദു ജയന്‍, ധ്രുവന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍. വേഫറര്‍ ഫിലിംസിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്‍മാനും, ജോം വര്‍ഗീസും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചത്.  സമൂഹത്തിന്റെ പെരുമാറ്റച്ചട്ടങ്ങള്‍ക്ക് എതിരെയുള്ള അടിയാണ് ചിത്രം. കുടുംബ പശ്ചാത്തലത്തില്‍ ഹാസ്യത്തിന് പ്രധാന്യം നല്‍കിയാണ് ചിത്രമൊരുക്കിയത്.  ഛായാഗ്രഹണം ഫായിസ് സിദ്ധിഖ്. അന്‍വര്‍ അലി, ഷര്‍ഫു എന്നിവരുടെ വരികള്‍ക്ക് ഗോവിന്ദ് വസന്തയാണ് സംഗീതം നല്‍കിയിരിക്കുന്നത്. ഹാനിയ നഫീസ, ഗോവിന്ദ് വസന്ത, ഹരിശ്രീ അശോകന്‍ എന്നിവരാണ് ചിത്രത്തിലെ ഗാനങ്ങള്‍ ആലപിച്ചിരിക്കുന്നത്. 2023 ഏപ്രില്‍ 14നായിരുന്നു ചിത്രത്തിന്റെ റിലീസ്.
Read More

അടി അഭിനേതാക്കള്‍ & അണിയറപ്രവര്‍ത്തകര്‍

അടി ക്രൂ വിവരങ്ങൾ

സംവിധായകന്‍ പ്രശോഭ് വിജയന്‍
ഛായാഗ്രഹണം ഫയിസ് സിദ്ദിഖ്‌
സംപാദക നൗഫല്‍ അബ്ദുള്ള
സംഗീതം ഗോവിന്ദ് വസന്ത
നിര്‍മ്മാതാവ്‌ ദുൽഖർ സൽമാൻ, ജോം വര്‍ഗീസ്
ബജറ്റ് TBA
ബോക്സ് ഓഫീസി TBA
ഒടിടി പ്ലാറ്റ്‌ഫോം TBA
ഒടിടി റിലീസ് ഡേറ്റ് TBA

അടി വിമർശകരുടെ അവലോകനം

https://malayalam.news18.com
ന്ദുവേട്ടാ, ഗീതിക വിളിക്കുന്നു; വ്യത്യസ്തമായ 'അടി'യിൽ തുടങ്ങുന്ന കുടുംബജീവിതത്തിന്റെ കാഴ്ച.
https://malayalam.indianexpress.com
ഈ അടിയ്ക്ക് അത്ര ഗുമ്മു പോര; റിവ്യൂ.
https://www.manoramaonline.com
'അടി'പിടിക്കപ്പുറം കാണേണ്ട ചിലതുണ്ട്; അടി റിവ്യൂ.

അടി ട്രെയിലർ

Video Thumbnail

അടി പാട്ടുകൾ

അടി പ്രേക്ഷക നിരൂപണം

  • കഥ
  • ക്രിയ
  • ദിശ
  • ചിത്ര റേറ്റിങ്

Disclaimer: നിരാകരണം: പോസ്റ്ററുകൾ, ബാക്ക്‌ഡ്രോപ്പുകൾ, പ്രൊഫൈൽ ചിത്രങ്ങൾ എന്നിവ ന്യായമായ ഉപയോഗ മാർഗ്ഗനിർദ്ദേശങ്ങൾക്ക് കീഴിൽ ബന്ധപ്പെട്ട സിനിമകളെയും ടിവി ഷോകളെയും പ്രതിനിധീകരിക്കാൻ ഉദ്ദേശിച്ചുള്ളതാണ്. സോഷ്യൽ മീഡിയയിൽ നിന്ന്, പ്രത്യേകിച്ച് ട്വിറ്ററിൽ നിന്നാണ് ഇവ ശേഖരിക്കുന്നത്. കോപ്പിറൈറ് ഉടമകൾ നൽകുന്ന ഔദ്യോഗിക സാമഗ്രികൾ മാത്രം ഉപയോഗിക്കാനാണ് ഞങ്ങൾ ശ്രമിക്കുന്നത്.

×
2.5 /5 Your Rating

അടി

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+