29 Oct, 1988 | Irinjalakuda, Thrissur district, Kerala
Music Director/Singer
പാട്ടുകാരന്‍, വയലിനിസ്റ്റ്, മ്യൂസിക് പ്രൊഡ്യൂസര്‍ എന്നീ നിലകളില്‍ പ്രശസ്തനാണ് ഗോവിന്ദ് മേനോന്‍. പ്രശസ്തമായ തൈക്കുടം ബ്രിഡ്ജ് എന്ന മ്യൂസ്‌ക് ബ്രാന്‍ഡിലെ അംഗമാണ്.സംഗീത സംവിധായകരായ എം ജയചന്ദ്രന്‍, ഔസേപ്പച്ചന്‍, ഗോപിസുന്ദര്‍, ഹിതേഷ് സോണിക് എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്.ഗോപിസുന്ദറിനൊപ്പം വയലിനിസ്റ്റായും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2011ല്‍ പ്രദര്‍ശനത്തിനെത്തിയ അസുരവിത്ത് എന്ന ചിത്രത്തിനുവേണ്ടിയാണ് ആദ്യമായി പശ്ചാത്തലസംഗീതം ഒരുക്കുന്നത്. 2013ല്‍ നോര്‍ത്ത് 24 കാതം എന്ന ചിത്രത്തിനുവേണ്ടി സംഗീതം നല്‍കി.ചിത്രത്തിലെ പാന്‍താരം വന്നേ, പോരുമോ കാറ്റു പോലുമില്ലാതെ എന്നീ ഗാനങ്ങള്‍ ഏറെ ശ്രദ്ധേയമായിരുന്നു.ചിത്രത്തിലെ ആളില്ലാത്ത പാതയ്ക്കിന്നു എന്ന തുടങ്ങുന്ന ഗാനം ആലപിക്കുകയും ചെയ്തു. 2015ല്‍ 100 ഡെയ്‌സ് ഓഫ് ലവ് എന്ന ചിത്രത്തിനുവേണ്ടി സംഗീതം നിര്‍വ്വഹിച്ചു.ഗോവിന്ദ് സംഗീത സംവിധാനം നിര്‍വ്വഹിച്ച 96 എന്ന തമിഴ് ചിത്രത്തിലെ കാതലേ..കാതലേ എന്നു തുടങ്ങുന്ന ഗാനത്തിന് തെന്നിന്ത്യ മുഴുവന്‍ മികച്ച പ്രതികരണമായിരുന്നു ലഭിച്ചത്. നഗരവാരിധി നടുവില്‍, ഒന്നാംലോക മഹായുദ്ധം, വേഗം, സോളോ എന്നിവയാണ് സംഗീതം നിര്‍വ്വഹിച്ച മറ്റു ചിത്രങ്ങള്‍.2017ല്‍ പുറത്തിറങ്ങിയ ബിജോയ് നമ്പ്യാര്‍ ചിത്രം സോളോയില്‍ നന്ദ എന്ന കഥപാത്രത്തെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
| സിനിമ | സംവിധായകന്‍ | റിലീസ് തീയതി |
|---|---|---|
| ആൽവിൻ ഹെൻറി | 17 Feb 2023 | |
| ഷമൽ സുലൈമാൻ | 19 May 2023 | |
| പ്രശോഭ് വിജയന്‍ | 14 Apr 2023 | |
| മുഹഷിൻ | 21 Apr 2023 |
| പേര് | ഗോവിന്ദ് വസന്ത |
| തൊഴില്‍ | |
| ജനിച്ച ദിവസം | 29 Oct 1988 |
| പ്രായം | 38 |
| ജനിച്ച സ്ഥലം | Irinjalakuda, Thrissur district, Kerala |
| നിലവില്‍ താമസിക്കുന്നത് | |
| മതം | |
| പൗരത്വം | |
| ഉയരം | |
| രാശി ചിഹ്നം | |
| വിനോദങ്ങള്‍ | |
ഗോവിന്ദ് വസന്ത ആസ്തി |
|
| ആസ്തി | |
The age of ഗോവിന്ദ് വസന്ത in the 2026 was 38.
The ഗോവിന്ദ് വസന്ത's was born in Irinjalakuda, Thrissur district, Kerala.
The DOB for ഗോവിന്ദ് വസന്ത was 29 Oct 1988.
The most recent movies for ഗോവിന്ദ് വസന്ത is ക്രിസ്റ്റി.
The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.