Malayalam»Movies»Naaradan
    നാരദന്‍

    നാരദന്‍

    Release Date : 03 Mar 2022
    Watch Trailer
    Critics Rating
    Audience Review
    ടൊവീനോ തോമസ്, അന്ന ബെന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ആഷിക്ക് അബു സംവിധാനം ചെയ്ത ചിത്രമാണ് നാരദന്‍. ഉണ്ണി ആര്‍ ആണ് രചന. ജാഫര്‍ സാദിഖ് ക്യമാറയും സൈജു ശ്രീധരന്‍ എഡിറ്റിങ്ങും നിര്‍വ്വഹിച്ചിരിക്കുന്നു. ശേഖര്‍ മേനോനാണ് ചിത്രത്തിന്റെ സംഗീത സംവിധായകന്‍. സന്തോഷ് കുരുവിള, റിമ കല്ലിങ്കല്‍, ആഷിക്ക് അബു എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍.


    • ആഷിഖ് അബു
      Director/Producer
    • സന്തോഷ് ടി കുരുവിള
      Producer
    • റിമ കല്ലിങ്കൽ
      Producer
    • ശേഖര്‍ മേനോന്‍
      Music Director
    • ഉണ്ണി ആർ
      Screenplay
    നാരദന്‍ ട്രെയിലർ
    • നാരദന്‍ ട്രെയിലര്‍ 2
    • നാരദന്‍ ട്രെയിലര്‍
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X