Celebs»Santhosh T Kuruvila
    സന്തോഷ് ടി കുരുവിള

    സന്തോഷ് ടി കുരുവിള

    Producer
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സന്തോഷ് ടി കുരുവിള. ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാനദി,അജോയ് വര്‍മ്മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നീരാളി,ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്‌.... ReadMore
    Famous For
    മലയാള ചലച്ചിത്ര നിര്‍മ്മാതാവാണ് സന്തോഷ് ടി കുരുവിള. ആഷിക് അബുവിന്റെ സംവിധാനത്തില്‍ പുറത്തിറങ്ങിയ മായാനദി,അജോയ് വര്‍മ്മയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ നീരാളി,ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 തുടങ്ങി നിരവധി ചിത്രങ്ങളുടെ നിര്‍മ്മാതാവാണ്‌. പ്രിയദര്‍ശന്റെ സംവിധാനത്തില്‍ 2018ല്‍ പുറത്തിറങ്ങിയ മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്ന ചിത്രത്തിന്റെ സഹനിര്‍മ്മാതാവാണ്.
    Read More
    സന്തോഷ് ടി കുരുവിള അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X