CelebsbredcrumbRatheesh Balakrishnan Poduval
    രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

    രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍

    Director/Story Writer/Screenplay Writer
    മലയാള ചലച്ചിത്ര സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍. നടനും സംവിധായകനുമായ സൗബിന്‍ ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്.... ReadMore
    Famous For
    മലയാള ചലച്ചിത്ര സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്‍. നടനും സംവിധായകനുമായ സൗബിന്‍ ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ 5.25 ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. തുടര്‍ന്ന് ന്നാ, താന്‍ കേസ് കൊട്, കനകം കാമിനി കലഹം, ഏലിയന്‍ അളിയന്‍ എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.

    Read More
    രതീഷ് ബാലകൃഷ്ണന്‍ പൊതുവാള്‍ അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X