രതീഷ് ബാലകൃഷ്ണന് പൊതുവാള്
Born on
രതീഷ് ബാലകൃഷ്ണന് പൊതുവാള് ജീവചരിത്രം
മലയാള ചലച്ചിത്ര സംവിധായകനാണ് രതീഷ് ബാലകൃഷ്ണന്. നടനും സംവിധായകനുമായ സൗബിന് ഷൗഹിറിനെ നായകനാക്കി ഒരുക്കിയ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന് 5.25 ആണ് സംവിധാനം ചെയ്ത ആദ്യ ചിത്രം. ചിത്രത്തിന് മികച്ച പ്രതികരണമായിരുന്നു പ്രേക്ഷകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. തുടര്‍ന്ന് ന്നാ, താന്‍ കേസ് കൊട്, കനകം കാമിനി കലഹം, ഏലിയന്‍ അളിയന് എന്നീ ചിത്രങ്ങള്‍ സംവിധാനം ചെയ്തു.