Celebs»Dhanush
    ധനുഷ്

    ധനുഷ്

    Producer/Singer/Actor
    Born : 28 Jul 1983
    പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് ധനുഷ്. 1983 ജൂലൈ 28ന് ചെന്നൈയില്‍ ജനിച്ചു. 2002ലാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് ക്‌സതൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ ആയിരുന്നു ആദ്യ ചിത്രം. അഭിനയത്തില്‍ താല്‍പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും... ReadMore
    Famous For
    പ്രശസ്ത തമിഴ് ചലച്ചിത്രതാരമാണ് ധനുഷ്. 1983 ജൂലൈ 28ന് ചെന്നൈയില്‍ ജനിച്ചു. 2002ലാണ് ചലച്ചിത്രജീവിതം ആരംഭിക്കുന്നത്. പിതാവ് ക്‌സതൂരിരാജ സംവിധാനം ചെയ്ത തുള്ളുവതോ ഇളമൈ ആയിരുന്നു ആദ്യ ചിത്രം. അഭിനയത്തില്‍ താല്‍പര്യമില്ലാതിരുന്ന ധനുഷ് സഹോദരനും സംവിധായകനുമായ ശെല്‍വരാഘവന്റെ നിര്‍ബന്ധത്തിലാണ് ഈ ചിത്രത്തില്‍ അഭിനയിച്ചത്. ചിത്രം വന്‍ വിജയമായിരുന്നു. അതിനുശേഷം കാതല്‍കൊണ്ടേന്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചു. തിരുടാ തിരുടി എന്ന ചിത്രത്തിലാണ് മുഴുനീള കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. 

    അഭിനയിച്ച ആദ്യ മൂന്ന് ചിത്രങ്ങള്‍ വന്‍ വിജയമായിരുന്നെങ്കില്‍ തുടര്‍ന്ന് വന്ന ചിത്രങ്ങളെല്ലാം പരാജയമായിരുന്നു. ദേവതയേ കണ്ടേന്‍,...
    Read More
    ധനുഷ് അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X