X
ഹോം താരങ്ങള്‍ വെട്രിമാരന്‍
വെട്രിമാരന്‍

വെട്രിമാരന്‍

04 Sep, 1975 | Cuddalore, Tamil Nadu

Director

ജീവചരിത്രം

പ്രശസ്ത തമിഴ് ചലച്ചിത്ര സംവിധായകകനും തിരക്കഥാകൃത്തുമാണ് വെട്രിമാരന്‍.ബാലു മഹേന്ദ്ര സംവിധാനം ചെയ്ത് സൺ ടി.വി.യിൽ സംപ്രേഷണം ചെയ്തിരുന്ന കഥൈ നേരം എന്ന ടെലിവിഷൻ സീരിയലിൽ 52 എപ്പിസോഡുകളിൽ സഹസംവിധായകനായി പ്രവർത്തിച്ചു. ഈ സീരിയലിനു ശേഷം കാതൽ വൈറസ് എന്ന ടെലിഫിലിമിൽ കതിറിനോടൊപ്പം സഹസംവിധായകനായി പ്രവർത്തിച്ചിരുന്നു. കൂടാതെ ജൂലീ ഗണപതി, അതു ഒരു കനാക്കാലം എന്നീ സീരിയലുകളിലും ബാലു മഹേന്ദ്രയോടൊപ്പം പ്രവർത്തിച്ചിട്ടുണ്ട്.   2007-ൽ ധനുഷ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച പൊല്ലാതവൻ ആണ്  സംവിധാനം ചെയ്ത ആദ്യത്തെ ചലച്ചിത്രം.2011-ൽ പുറത്തിരങ്ങിയ ആടുകളമാണ് സംവിധാനം ചെയ്ത രണ്ടാമത്തെ ചലച്ചിത്രം.ഈ ചലച്ചിത്രത്തിന് ആറ് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ ലഭിച്ചിരുന്നു. ഗ്രാസ് റൂട്ട് ഫിലിം കമ്പനി എന്ന ചലച്ചിത്രനിർമ്മാണ കമ്പനിയ്ക്കു കീഴിൽ ചില ചലച്ചിത്രങ്ങൾ നിർമ്മിച്ചിട്ടുണ്ട്.2016-ൽ പുറത്തിറങ്ങിയ വിസാരണൈ എന്ന ചലച്ചിത്രം ആ വർഷം ഇന്ത്യയിൽ നിന്ന് അക്കാദമി പുരസ്കാരത്തിന് നാമനിർദ്ദേശം ചെയ്യപ്പെട്ട ചിത്രമായിരുന്നു. 


വെട്രിമാരന്‍ സിനിമകള്‍

സിനിമ സംവിധായകന്‍ റിലീസ് തീയതി
അസുരന്‍
Malayalam
As Director
വെട്രിമാരന്‍ 04 Oct 2019
വടചെന്നൈ
Malayalam
As Director
വെട്രിമാരന്‍ 17 Oct 2018

വെട്രിമാരന്‍: പ്രായം, ആസ്തി, സിനിമകള്‍, കുടുംബം, വ്യക്തിപരമായ കാര്യങ്ങള്‍

പേര് വെട്രിമാരന്‍
തൊഴില്‍
ജനിച്ച ദിവസം 04 Sep 1975
പ്രായം 51
ജനിച്ച സ്ഥലം Cuddalore, Tamil Nadu
നിലവില്‍ താമസിക്കുന്നത്
മതം
പൗരത്വം
ഉയരം
രാശി ചിഹ്നം
വിനോദങ്ങള്‍

വെട്രിമാരന്‍ ആസ്തി

ആസ്തി

Frequently Asked Questions (FAQs) About വെട്രിമാരന്‍

What is വെട്രിമാരന്‍'s age?

The age of വെട്രിമാരന്‍ in the 2026 was 51.

Where was the വെട്രിമാരന്‍ born?

The വെട്രിമാരന്‍'s was born in Cuddalore, Tamil Nadu.

What is the വെട്രിമാരന്‍ date of birth?

The DOB for വെട്രിമാരന്‍ was 04 Sep 1975.

What is വെട്രിമാരന്‍'s latest movie?

The most recent movies for വെട്രിമാരന്‍ is അസുരന്‍.

What is the വെട്രിമാരന്‍'s first movie?

Hum Tum Shabana was വെട്രിമാരന്‍ first movie in Tamil




Disclaimer

The images featured on this page are sourced from publicly available platforms, official press releases, and promotional materials. These images are published strictly for editorial, informational, and news reporting purposes under the principles of fair use.
We do not claim ownership of any images unless explicitly stated. All image copyrights belong to their respective photographers, production houses, or copyright holders.
If you are the rightful owner of any image and believe that its use on this website is unauthorized or objectionable, please contact us ([email protected]) with proper details. We will promptly review and remove the content if required.


താരങ്ങളുടെ ജന്മദിനം

കൊച്ചിന്‍ ഹനീഫ

കൊച്ചിന്‍ ഹനീഫ

ഏപ്രില്‍ 22
ശിവദ നായർ

ശിവദ നായർ

ഏപ്രില്‍ 23
ശ്വേത മേനോൻ

ശ്വേത മേനോൻ

ഏപ്രില്‍ 23
വരുണ്‍ ധവാന്‍

വരുണ്‍ ധവാന്‍

ഏപ്രില്‍ 24
സമുദ്രക്കനി

സമുദ്രക്കനി

ഏപ്രില്‍ 26

സ്‌പോട്ട്‌ലൈറ്റിലെ താരങ്ങള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+