
വട ചെന്നൈ എന്ന ഹിറ്റ് ചിത്രത്തിനുശേഷം ധനുഷ് വെട്രിമാരന് ടീം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് അസുരന്.ചിത്രത്തില്‍ മലയാളത്തിന്റെ പ്രിയതാരം മഞ്ജുവാര്യരും ധനുഷിനൊപ്പം പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.ആദ്യമായിട്ടാണ് മഞ്ജു വാര്യര്‍ ഒരു തമിഴ് ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നത്.
അഞ്ച് പതിറ്റാണ്ടുകള്‍ക്കു മുമ്പുളള കഥയാണ് ചിത്രം പറയുന്നത്.ചിത്രത്തില്‍ ധനുഷും മഞ്ജു വാര്യരും ഭാര്യ ഭര്ത്താക്കന്മാരായാണ് എത്തുന്നത്.ജി.വി പ്രകാശാണ് ചിത്രത്തിന് സംഗീതം ഒരുക്കുന്നത്.വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് താനൂ ആണ് ചിത്രം നിര്‍മ്മിക്കുന്നത്.
-
ധനുഷ്as ശിവ സാമി
-
മഞ്ജു വാര്യർ
-
ബാലാജി ശക്തിവേല്‍
-
പശുപതി
-
പ്രകാശ് രാജ്
-
യോഗി ബാബു
-
തലൈവാസല്‍ വിജയ്
-
ഗുരു സോമസുന്ദരം
-
നവീന്‍ ചന്ദ്ര
-
സുബ്രഹ്മണ്യന് ശിവ
-
വെട്രിമാരന്Director
-
കലൈപുളി എസ്. ധനുProducer
-
ജി വി പ്രകാശ്Music Director
-
യുഗഭാരതിLyricst
-
ധനുഷ്Singer
-
വീട്ടില്‍ ഓക്സിജനില്‍ കിടക്കുകയാണ്; മോളി കണ്ണമാലിയുടെ അവസ്ഥയെ കുറിച്ച് മകന് പറയുന്നതിങ്ങനെ
-
പത്താം ക്ലാസില്‍ പഠിക്കുന്ന പയ്യാനാണ് എന്നെ പറ്റി അങ്ങനെ എഴുതിയത്; കുഞ്ഞിനെ പോലും വെറുതേ വിട്ടില്ലെന്ന് ആര്യ
-
'അപർണയോട് പയ്യൻ ചെയ്തത് 150 ശതമാനം തെറ്റ്, കുറ്റപ്പെടുത്തുമ്പോൾ അവന്റെ ഭാഗം കൂടി ചിന്തിക്കണ്ടേ...'; ബിബിൻ
-
ഇവിടെ പുരുഷനായി ജീവിക്കാനും സ്ത്രീയായി ജീവിക്കാനും എളുപ്പമല്ല; എന്ത് കഷ്ടമാണെന്ന് നോക്കണം!, ലെന പറയുന്നു
-
ബിഗ് ബോസ് വിജയിയുടെ വിവരം ചാനൽ അറിയിക്കും മുമ്പേ പുറത്ത്? ഒരു ദിവസത്തേക്ക് വാങ്ങുന്ന തുക!
-
ആ നായികയുടെ ഡയലോഗ് ഇവിടെ പറയാന്‍ കൊള്ളില്ല; വിനീതിന്റെ സിനിമ നെഗറ്റീവാണെന്ന് ഇടവേള ബാബു
നിങ്ങളുടെ വിലയിരുത്തലുകള്‍ എഴുതൂ