CelebsbredcrumbPasupathi
    പശുപതി

    പശുപതി

    Actor
    Born : 18 May 1969
    ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ്‌ പശുപതി.തമിഴ് സിനിമകളിലാണ് ഇദ്ദേഹം പ്രധാനമായും അഭിനയിക്കാറുള്ളത്. 'ഈ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.കൂടാതെ 'കുശേലൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള... ReadMore
    Famous For

    ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ്‌ പശുപതി.തമിഴ് സിനിമകളിലാണ് ഇദ്ദേഹം പ്രധാനമായും അഭിനയിക്കാറുള്ളത്. 'ഈ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.കൂടാതെ 'കുശേലൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഐ ടി എഫ് എ പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പശുപതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

     

     

     

     

     

    Read More
    പശുപതി അഭിപ്രായം
     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X