Celebs»Pasupathi»Biography

    പശുപതി ജീവചരിത്രം

    ഒരു ഇന്ത്യൻ ചലച്ചിത്ര നടനാണ്‌ പശുപതി.തമിഴ് സിനിമകളിലാണ് ഇദ്ദേഹം പ്രധാനമായും അഭിനയിക്കാറുള്ളത്. 'ഈ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഫിലിം ഫെയർ പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.കൂടാതെ 'കുശേലൻ' എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച സഹനടനുള്ള ഐ ടി എഫ് എ പുരസ്ക്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്.മലയാളം, തെലുങ്ക്, കന്നഡ ചിത്രങ്ങളിലും പശുപതി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

     

     

     

     

     

     
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X