വാളയാര്‍ പരമശിവമായി ജനപ്രിയ നായകന്‍ ദിലീപിനെ വീണ്ടും കാണാനാവുമെന്ന പ്രതീക്ഷയിലാണ് ആരാധകരിപ്പോള്‍. ചിത്രത്തിന്റെ പ്രഖ്യാപനം മുതല്‍ അത്രത്തോളം ആവേശമാണ് ആരാധകരില്‍ നിന്നും കണ്ടത്. ഈ സിനിമ മാത്രമല്ല വ്യത്യസ്ത കഥകളും കഥപാത്രങ്ങളുമായി ഈ വര്‍ഷം പതിനഞ്ചോളം ചിത്രങ്ങളാണ് ദിലീപിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. അവയില്‍ പ്രധാനപ്പെട്ട പത്ത് ചിത്രങ്ങളിതാ.